വരനെ ആവശ്യമുണ്ട്. മലപ്പുറം, പെരിന്തൽ‌മണ്ണ സ്വദേശിനി. ഹിന്ദു, നായർ

Malappuram Perinthalmanna Hindu Nair Bride


 

web id: mtmmlp12565


മലപ്പുറം, പെരിന്തൽ‌മണ്ണ സ്വദേശിനിയായ ഹിന്ദു, നായർ യുവതിക്ക് വരനെ ആവശ്യമുണ്ട്

 

ജനന തീയതി: 30-12-2002

മതം, ജാതി: ഹിന്ദു, നായർ

വിദ്യാഭ്യാസ യോഗ്യത: എം.കോം

 

ഉയരം: 160 സെ.മീ

ജന്മനക്ഷത്രം: വിശാഖം

 

നിലവിലെ വിവാഹ സ്ഥിതി: ആദ്യവിവാഹം

 

കുടുംബ സാമ്പത്തിക നില: ഇടത്തരം

കുടുംബ സാഹചര്യം: അണുകുടുംബം

 

ശാരിരിക വൈകല്യമില്ല.

ജാതകം: ഉണ്ട്

 

സ്ഥലം: മലപ്പുറം, പെരിന്തൽ‌മണ്ണ

 

ജോലി, ജോലിസ്ഥലം: വിദ്യാർത്ഥിനിയാണ്

 

വാർഷിക വരുമാനം:

 

അച്ചൻ ഖത്തറിൽ പ്രൈവറ്റ് കമ്പനി സൂപ്പർവൈസർ, അമ്മ ഗൃഹഭരണം. ഒരു സഹോദരി പ്ലസ് വൺ‌ വിദ്യാർത്ഥിനി.

 

മുൻ‌ഗണന: ഹിന്ദു, നായർ, പിള്ള, മേനോൻ വിഭാഗക്കാരെ പരിഗണിക്കും.

വിദ്യാഭ്യാസം: ഡിഗ്രി കഴിഞ്ഞവരായിരിക്കണം.

എയർഫോഴ്‌സ്, സർക്കാർ, കേന്ദസർക്കാർ മേഖലയിൽ  ജോലിയുണ്ടായിരിക്കണം.   

പ്രായപരിധി: 28 വയസ്സ്

മലപ്പുറം, പാലക്കാട് ജില്ലകളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു.

.

ഫോൺ നമ്പർ:  

രക്ഷിതാവിന്റെ ഫോൺ നമ്പർ:

വിവരങ്ങൾക്കായി mtmmlp12565 എന്ന വെബ് ഐഡി 9447447754 എന്ന നമ്പറിലേക്ക് വാട്‌സാപ്പ് ചെയ്യുക

 

Keywords: Malappuram Perinthalmanna Hindu Nair Bride, Malappuram Hindu Nair Bride


വധുവിനെ ആവശ്യമുണ്ട്. ആലപ്പുഴ, മമ്മൂട് സ്വദേശി. ഹിന്ദു, ഈഴവ

Alappuzha Mammood Hindu Ezhava Groom


 

web id: mtmalp12578

 

ആലപ്പുഴ, മമ്മൂട് സ്വദേശിയായ ഹിന്ദു, ഈഴവ യുവാവിന് വധുവിനെ ആവശ്യമുണ്ട്

 

ജനന തീയതി: 24-03-1992

മതം, ജാതി: ഹിന്ദു, ഈഴവ

 

വിദ്യാഭ്യാസ യോഗ്യത: ഐ.ടി.ഐ. ഇലക്ട്രിക്കൽ

 

ഉയരം: 5 അടി 5 ഇഞ്ച്

ജന്മനക്ഷത്രം: തൃക്കേട്ട

 

നിലവിലെ വിവാഹ സ്ഥിതി: ആദ്യവിവാഹം

 

കുടുംബ സാമ്പത്തിക നില: ഇടത്തരം

കുടുംബ സാഹചര്യം: അണുകുടുംബം

 

ശാരിരിക വൈകല്യമില്ല.

ജാതകം:

 

സ്ഥലം: ആലപ്പുഴ, മമ്മൂട്

 

ജോലി, ജോലിസ്ഥലം: അബുദാബി എയർ‌പോർട്ടിൽ ബിൽ‌ഡിംഗ് മാനേജ്‌മെന്റ് സിസ്റ്റം.

 

വാർഷിക വരുമാനം:

 

അച്ചൻ മരണപ്പെട്ടു. അമ്മ ഗൃഹഭരണം. ഒരു സഹോദരി, വിവാഹിത

 

മുൻ‌ഗണന: ഹിന്ദു, ഈഴവ ആയിരിക്കണം.

പ്രായപരിധി: 25 - 30 വയസ്സ്

ആലപ്പുഴ, കോട്ടയം  ജില്ലകളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു.

.

ഫോൺ നമ്പർ: 8086129020

രക്ഷിതാവിന്റെ ഫോൺ നമ്പർ: 9895861844

 

Keywords: Alappuzha Mammood Hindu Ezhava Groom, Alappuzha Hindu Ezhava Groom


വധുവിനെ ആവശ്യമുണ്ട്. എറണാകുളം, കുമ്പളങ്ങി സ്വദേശി. ക്രിസ്ത്യൻ, റോമൻ കാത്തലിക്. രണ്ടാം വിവാഹം

Ernakulam Kumbalangi Christian Roman Catholic Groom


 

web id: mtmekm12576

 

എറണാകുളം, കുമ്പളങ്ങി സ്വദേശിയായ ക്രിസ്ത്യൻ, റോമൻ കാത്തലിക് യുവാവിന് വധുവിനെ ആവശ്യമുണ്ട്. രണ്ടാം വിവാഹമാണ്

 

ജനന തീയതി: 20-06-1981

മതം, ജാതി: ക്രിസ്ത്യൻ, റോമൻ കാത്തലിക്

 

വിദ്യാഭ്യാസ യോഗ്യത: എസ്.എസ്.എൽ.സി

 

ഉയരം: 160 സെ.മീ

ജന്മനക്ഷത്രം:

 

നിലവിലെ വിവാഹ സ്ഥിതി: രണ്ടാം വിവാഹം. ഡിവോഴ്‌സ് കഴിഞ്ഞു. രണ്ട് കുട്ടികളുണ്ട്  

 

കുടുംബ സാമ്പത്തിക നില: ഇടത്തരം

കുടുംബ സാഹചര്യം: അണുകുടുംബം

 

ശാരിരിക വൈകല്യമില്ല.

ജാതകം:

 

സ്ഥലം: എറണാകുളം, കുമ്പളങ്ങി

 

ജോലി, ജോലിസ്ഥലം: സ്വന്തമായി ഇന്റീരിയർ വർക്ക് ചെയ്യുന്നു. എറണാകുളം

 

വാർഷിക വരുമാനം: 3,60,000 രൂപ

 

അച്ചനും അമ്മയും ഗൃഹഭരണം. ഒരു സഹോദരി, വിവാഹിത

 

മുൻ‌ഗണന: മതവും ജാതിയും നോക്കുന്നില്ല.

കുട്ടികളില്ലാത്ത രണ്ടാം വിവാഹം പരിഗണിക്കും.

പ്രായപരിധി: 35 – 41 വയസ്സ്

എറണാകുളം, തൃശ്ശൂർ, കോട്ടയം, ആലപ്പുഴ ജില്ലകളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു.

.

ഫോൺ നമ്പർ: 8304014818

രക്ഷിതാവിന്റെ ഫോൺ നമ്പർ: 8547626818

Keywords: Ernakulam Kumbalangi Christian Roman Catholic Groom, Ernakulam Christian Roman Catholic Groom


വധുവിനെ ആവശ്യമുണ്ട്. ആലപ്പുഴ, വളവനാട് സ്വദേശി. ഹിന്ദു, ഈഴവ

Alappuzha Valavanad Hindu Ezhava Groom


 

web id: mtmalp12572

 

ആലപ്പുഴ, വളവനാട് സ്വദേശിയായ ഹിന്ദു, ഈഴവ യുവാവിന് വധുവിനെ ആവശ്യമുണ്ട്

 

ജനന തീയതി: 23-02-1994

മതം, ജാതി: ഹിന്ദു, ഈഴവ

 

വിദ്യാഭ്യാസ യോഗ്യത: ബി.എസ്.സി, ഫിസിക്സ്

 

ഉയരം: 6 അടി

ജന്മനക്ഷത്രം: പുണർതം

 

നിലവിലെ വിവാഹ സ്ഥിതി: ആദ്യവിവാഹം  

 

കുടുംബ സാമ്പത്തിക നില: ഇടത്തരം

കുടുംബ സാഹചര്യം: അണുകുടുംബം

 

ശാരിരിക വൈകല്യമില്ല.

ജാതകം: ഉണ്ട്

 

സ്ഥലം: ആലപ്പുഴ, വളവനാട്

 

ജോലി, ജോലിസ്ഥലം: കയർ പ്രൊഡക്ഷൻ പവർ റൂമിൽ ജോലി, ആലപ്പുഴ

 

വാർഷിക വരുമാനം: 6 ലക്ഷം

 

അച്ചൻ കയർ പ്രൊഡക്ഷൻ, അമ്മ ഗൃഹഭരണം. ഒരു സഹോദരി, വിവാഹിത

 

മുൻ‌ഗണന: ഹിന്ദു, ഈഴവ ആയിരിക്കണം.

പ്ലസ് ടു വിദ്യാഭ്യാസയോഗ്യതയെങ്കിലും ഉണ്ടായിരിക്കണം.

പ്രായപരിധി: 28 വയസ്സ്

ആലപ്പുഴ, തൃശ്ശൂർ ജില്ലകളിൽ നിന്ന് ആലോചനകൾ ക്ഷണിക്കുന്നു.

.

ഫോൺ നമ്പർ: 9645781679

രക്ഷിതാവിന്റെ ഫോൺ നമ്പർ: 9446370537, 9400780537

 

Keywords: Alappuzha Valavanad Hindu Ezhava Groom, Alappuzha Hindu Ezhava Groom


വധുവിനെ ആവശ്യമുണ്ട്. വയനാട്, കൽ‌പ്പറ്റ സ്വദേശി. ക്രിസ്ത്യൻ, ജാക്കോബൈറ്റ്. സർക്കാർ ജോലി

Wayanad Kalpetta Christian Jacobite Groom

 

web id: mtmway12567

 

വയനാട്, കൽ‌പ്പറ്റ സ്വദേശിയായ ക്രിസ്ത്യൻ, ജാക്കോബൈറ്റ് യുവാവിന് വധുവിനെ ആവശ്യമുണ്ട്

 

ജനന തീയതി: 23-01-1978

മതം, ജാതി: ക്രിസ്ത്യൻ, ജാക്കോബൈറ്റ്

 

വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു

 

ഉയരം: 4 അടി

ജന്മനക്ഷത്രം:

 

നിലവിലെ വിവാഹ സ്ഥിതി: ആദ്യവിവാഹം  

 

കുടുംബ സാമ്പത്തിക നില: ഇടത്തരം

കുടുംബ സാഹചര്യം: അണുകുടുംബം

 

ശാരിരിക വൈകല്യമുണ്ട്. ഹിയറിംഗ് പ്രശ്‌നമുണ്ട്

ജാതകം:

 

സ്ഥലം: വയനാട്, കൽ‌പ്പറ്റ

 

ജോലി, ജോലിസ്ഥലം: ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റിൽ ടൈപ്പിസ്റ്റ്

 

വാർഷിക വരുമാനം:

 

അച്ചനും അമ്മയും ഗൃഹഭരണം. ഒരു സഹോദരി, വിവാഹിത

 

മുൻ‌ഗണന: മതവും ജാതിയും നോക്കുന്നില്ല.

കുട്ടികളില്ലാത്ത രണ്ടാം വിവാഹം പരിഗണിക്കും. ഡിവോഴ്സ്‌സ് കഴിഞ്ഞവരെ പരിഗണിക്കുന്നില്ല. 

പ്ലസ് ടു വിദ്യാഭ്യാസയോഗ്യതയെങ്കിലും ഉണ്ടായിരിക്കണം.

പ്രായപരിധി: 40വയസ്സ്

എല്ലാ ജില്ലകളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു.

.

ഫോൺ നമ്പർ: 8547105306 (വാട്സ്ആപ്പ് മെസേജ് മാത്രം )

രക്ഷിതാവിന്റെ ഫോൺ നമ്പർ: 9497278791 (സുഹൃത്തിന്റെ നമ്പർ ആണ് )

 

Keywords: Wayanad Kalpetta Christian Jacobite Groom, Wayanad Christian Jacobite Groom


North Kerala Groom

View more

North Kerala Bride

View more

Central Kerala Groom

View more

Central Kerala Bride

View more

South Kerala Groom

View more

South Kerala Bride

View more