- പേര്, വിലാസം, ഫോട്ടോ എന്നിവ വെബ്സൈറ്റിൽ പബ്ലിഷ് ചെയ്യുന്നതല്ല.
ആയതിനാൽ ഫോട്ടോ നൽകേണ്ടതില്ല
- വനിതകൾക്ക് നിലവിൽ സൗജന്യമായാണ് സേവനങ്ങൾ നൽകുന്നത്
- വനിതകളുടെ രക്ഷിതാവിന്റെ നമ്പർ മാത്രമേ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കൂ...
- നിർബന്ധമായും രക്ഷിതാവിന്റ് നമ്പർ നൽകുക
- പ്രൊഫൈൽ വിവരങ്ങൾ നൽകുമ്പോൾ തെറ്റായ വിവരങ്ങൾ നൽകാതിരിക്കുക
- ഒരാൾക്ക് വേണ്ടി ഒന്നിലധികം തവണ രജിസ്റ്റർ ചെയ്യരുത്
- ബ്രോക്കർമാർ, മറ്റ് മാട്രിമോണിയൽ സേവനം നൽകുന്നവർ എന്നിവർക്ക് സേവനം നൽകുന്നതല്ല
- മൂന്ന് മാസത്തേക്ക് 300 രൂപ, ഒരു വർഷത്തേക്ക് 600 രൂപ എന്നിങ്ങനെയാണ് ഫീസ് വിവരങ്ങൾ (non-refundable)
- പേമെന്റ് ചെയ്‌ത വരന്മാർ / വരന്മാരുടെ രക്ഷിതാക്കൾ, പെൺകുട്ടികൾ / പെൺകുട്ടികളുടെ രക്ഷിതാക്കൾ നിർബന്ധമായും ജില്ലാ തലത്തിലുള്ള വാട്‌സാപ്പ് കമ്മ്യൂണിറ്റി ഗ്രൂപ്പിൽ ജോയിൻ ചെയ്‌തിരിക്കുക
പ്രൊഫൈലുകൾ പബ്ലിഷ് ചെയ്യുന്നതിനു മുൻപായി ഏതെങ്കിലും ഐ ഡി പ്രൂഫ് (നമ്പർ മറച്ച ആധാർ, വോട്ടർ ഐഡി, ഡ്രൈവിംഗ് ലൈസൻസ് ഇവയിലേതെങ്കിലും) നൽകേണ്ടതാണ്.
- ഞങ്ങളുടെ വെബ്സൈറ്റിലുള്ള Contact നമ്പറുകളിൽ മാത്രം ബന്ധപ്പെടുക
- പെൺകുട്ടികളുടെ പ്രൊഫൈലുകളിൽ കാണുന്ന വെബ് ഐഡി പ്രൊഫിലിലുള്ള ഞങ്ങളുടെ മൊബൈൽ നമ്പറിലേക്ക് ടെക്സ് ആയോ സ്ക്രീൻ ഷോട്ട് ആയോ വാട്‌സാപ്പ് ചെയ്യുക. 24 മണിക്കൂറിനുള്ളിൽ മറുപടി നൽകുന്നതായിരിക്കും.
- ജീവനക്കാരോട് അപമര്യാദയായി പെരുമാറുന്നവർക്ക് തുടർന്ന് ഞങ്ങളുടെ സേവനങ്ങൾ ലഭിക്കുന്നതല്ല.
Terms and conditions
Subscribe to:
Posts (Atom)