Showing posts with label Alappuzha Harippad Hindu Nair Groom. Show all posts
Showing posts with label Alappuzha Harippad Hindu Nair Groom. Show all posts

വധുവിനെ ആവശ്യമുണ്ട്. ആലപ്പുഴ ഹരിപ്പാട് സ്വദേശി. ഹിന്ദു, നായർ. രണ്ടാം വിവാഹം

Alappuzha Harippad Hindu Nair Groom


 

web id: mtmalp1735

 

ആലപ്പുഴ ഹരിപ്പാട് സ്വദേശിയായ ഹിന്ദു, നായർ യുവാവിന് വധുവിനെ ആവശ്യമുണ്ട്. രണ്ടാം വിവാഹമാണ്

 

ജനനതീയതി: 29-05-1984

മതം, ജാതി: ഹിന്ദു, നായർ

വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു

 

ഉയരം: 165 സെ.മീ

ജന്മനക്ഷത്രം: കാർത്തിക

 

രണ്ടാം വിവാഹം. ഡിവോഴ്‌സ് കഴിഞ്ഞു

 

കുടുംബ സാമ്പത്തികനില: ഇടത്തരം

അണുകുടുംബം

 

സ്ഥലം: ആലപ്പുഴ, ഹരിപ്പാട്

 

ജോലി, ജോലിസ്ഥലം: പാട്‌ണർഷിപ്പ് വെഹിക്കിൾ ഡ്രൈവർ, ദുബായ്

വാർഷിക വരുമാനം: 5 ലക്ഷം  

 

അച്ചൻ ബിസിനസ്സ്, അമ്മ ഗൃഹഭരണം. ഒരു സഹോദരി വിവാഹിത. സെയിൽ‌സ് ടാക്സ് ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്യുന്നു.  

 

മുൻ‌ഗണന: നായർ ആയിരിക്കണം. കൊല്ലം, കോട്ടയം, പത്തനം‌തിട്ട ജില്ലക്കാരെ പരിഗണിക്കുന്നു.

 

ഫോൺ നമ്പർ: 00971568754278

രക്ഷിതാവിന്റെ ഫോൺനമ്പർ: 9446832540

 

 

Keywords: Alappuzha Harippad Hindu Nair Groom, Alappuzha Hindu Nair Groom