Showing posts with label Eranakulam Thiruvankulam Christian Jacobite Groom. Show all posts
Showing posts with label Eranakulam Thiruvankulam Christian Jacobite Groom. Show all posts

വധുവിനെ ആവശ്യമുണ്ട്. എറണാകുളം, തിരുവാങ്കുളം സ്വദേശി. ക്രിസ്ത്യൻ, ജാക്കോബൈറ്റ്. രണ്ടാം വിവാഹം

Eranakulam Thiruvankulam Christian Jacobite Groom


 

web id: mtmekm12280


എറണാകുളം, തിരുവാങ്കുളം സ്വദേശിയായ ക്രിസ്ത്യൻ, ജാക്കോബൈറ്റ് യുവാവിന് വധുവിനെ ആവശ്യമുണ്ട്. രണ്ടാം വിവാഹമാണ്.

 

ജനനതീയതി: 27-10-1990

മതം, ജാതി: ക്രിസ്ത്യൻ, ജാക്കോബൈറ്റ്

വിദ്യാഭ്യാസ യോഗ്യത: ഡിപ്ലോമ ഇൻ മെക്കാനിക്കൽ എഞ്ചിനീയർ

 

ഉയരം: 5 അടി 8 ഇഞ്ച്

ജന്മനക്ഷത്രം: തിരുവോണം

 

നിലവിലെ വിവാഹ സ്ഥിതി: രണ്ടാംവിവാഹം. ഡിവോഴ്‌സ് കഴിഞ്ഞു. കുട്ടികൾ ഇല്ല.

 

കുടുംബ സാമ്പത്തിക നില: ഇടത്തരം

കുടുംബ സാഹചര്യം: അണുകുടുംബം

 

ശാരിരിക വൈകല്യമില്ല.

ജാതകം:

 

സ്ഥലം: എറണാകുളം, തിരുവാങ്കുളം

 

ജോലി, ജോലിസ്ഥലം: മറൈൻ ഷിപ്പിങ് കമ്പ്നി ഹൾ ഇൻസ്പെക്ടർ

 

വാർഷിക വരുമാനം: 7-8 ലക്ഷം

 

അച്ചൻ റിട്ടയർഡ് ഗവൺ‌മെന്റ് ജീവനക്കാരൻ. അമ്മ ഗൃഹഭരണം. ഒരു സഹോദരി, വിവാഹിത.

 

മുൻ‌ഗണന: ക്രിസ്ത്യൻ, ജാക്കോബൈറ്റ്, ലാറ്റിൻ കാത്തലിക്, റോമൻ കാത്തലിക്, ഓർത്തഡോക്സ് വിഭാഗക്കാരെ പരിഗണിക്കും.

പ്ലസ് ടു വിദ്യാഭ്യാസയോഗ്യതയെങ്കിലും ഉണ്ടായിരിക്കണം.

ബാധ്യതയില്ലാത്ത രണ്ടാം വിവാഹവും പരിഗണിക്കും.

പ്രായപരിധി: 25-33 വയസ്സിനുള്ളിൽ.

എറണാകുളം, കോട്ടയം, തൃശ്ശൂർ, ആലപ്പുഴ ജില്ലകളിൽ നിന്ന് ആലോചനകൾ ക്ഷണിക്കുന്നു.

 

ഫോൺ നമ്പർ: 9746803026

രക്ഷിതാവിന്റെ ഫോൺ നമ്പർ: 9895286107

 

Keywords: Eranakulam Thiruvankulam Christian Jacobite Groom, Eranakkulam Christian Jacobite Groom