Showing posts with label Ernakulam Kochi Hindu Pulaya Bride. Show all posts
Showing posts with label Ernakulam Kochi Hindu Pulaya Bride. Show all posts

വരനെ ആവശ്യമുണ്ട്. എറണാകുളം, കൊച്ചി സ്വദേശിനി. ഹിന്ദു, പുലയ. ഗവണ്മെന്റ് ജോലി

Ernakulam Kochi Hindu Pulaya Bride


web id: mtmekm1443

 

എറണാകുളം, കൊച്ചി സ്വദേശിനിയായ ഹിന്ദു, പുലയ യുവതിക്ക് വരനെ ആവശ്യമുണ്ട്.

 

ജനനതീയതി: 13-02-1981

മതം, ജാതി: ഹിന്ദു, പുലയ

വിദ്യാഭ്യാസ യോഗ്യത: പി.ജി., ബി.എഡ്

ഉയരം: 152 സെ.മീ

ജന്മനക്ഷത്രം: രോഹിണി

 

ആദ്യവിവാഹം

 

കുടുംബ സാമ്പത്തികനില: ഇടത്തരം  

അണുകുടുംബം

 

സ്ഥലം: എറണാകുളം, കൊച്ചി

 

ജോലി, ജോലിസ്ഥലം: ഹൈസ്‌കൂൾ ടീച്ചർ, പുത്തൻ‌തോട്

വാർഷിക വരുമാനം: 5 ലക്ഷം

 

അച്ചൻ മരണപ്പെട്ടു. റിട്ടയേഡ് പോസ്റ്റ് മാസ്റ്റർ ആയിരുന്നു. അമ്മ മഹിള പ്രധാൻ ഏജന്റ് ആണ്. 2 സഹോദരങ്ങൾ. ഒരാൾ പത്രത്തിൽ ജോലി ചെയ്യുന്നു. ഒരാൾ ബിസിനസ്സ്.

 

ഫോൺ നമ്പർ:  mtmekm1443 എന്ന വെബ്‌ഐഡി 944 744 7754 എന്ന നമ്പറിലേക്ക് വാട്‌സാപ്പ് ചെയ്യുക

രക്ഷിതാവിന്റെ ഫോൺനമ്പർ:

 

മുൻ‌ഗണന: എസ്.സി.യിൽ എല്ലാ വിഭാഗക്കാരേയും പരിഗണിക്കും. ഡിഗ്രി വിദ്യാഭ്യാസമെങ്കിലുമുണ്ടായിരിക്കണം. ഗവൺ‌മെന്റ് ജോലിക്കാർക്ക് മുൻ‌ഗണന. ജോലി നിർബന്ധമാണ്. എറണാകുളം, തൃശ്ശൂർ, പാലക്കാട്, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളിൽ നിന്ന് ആലോചന ക്ഷണിക്കുന്നു.

 

Keywords: Ernakulam Kochi Hindu Pulaya Bride, Ernakulam Hindu Pulaya Bride