web id: mtmktm14581
കോട്ടയം, മാന്തുരുത്തി സ്വദേശിയായ ക്രിസ്ത്യൻ, ഓർത്തഡോക്സ് യുവാവിന് വധുവിനെ ആവശ്യമുണ്ട്
ജനനതീയതി: 10-03-1995
മതം, ജാതി: ക്രിസ്ത്യൻ, ഓർത്തഡോക്സ്
വിദ്യാഭ്യാസ യോഗ്യത: ഐ.ടി.ഐ ഇലക്ട്രിഷ്യൻ
ഉയരം: 173 സെ.മീ
ജന്മനക്ഷത്രം:
നിലവിലെ വിവാഹ സ്ഥിതി: ആദ്യവിവാഹം
കുടുംബ സാമ്പത്തിക നില: ഇടത്തരം
കുടുംബ സാഹചര്യം: അണുകുടുംബം
ശാരിരിക വൈകല്യമില്ല.
ജാതകം:
സ്ഥലം: കോട്ടയം, മാന്തുരുത്തി
ജോലി, ജോലിസ്ഥലം: ഡ്രൈവർ, പുതുപ്പള്ളി
വാർഷിക വരുമാനം:
അച്ചൻ പലചരക്കുകട ആൻഡ് പള്ളിയിലെ കപ്പിയാർ. അമ്മ ഗൃഹഭരണം. ഒരു സഹോദരി വിവാഹിത
മുൻഗണന: ക്രിസ്ത്യൻ ഓർത്തഡോക്സ്, യാക്കോബ, കാത്തലിക്
വിഭാഗക്കാരെ പരിഗണിക്കും..
പ്രായപരിധി:
29 വയസ്സിനുള്ളിൽ
കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു.
ഫോൺ നമ്പർ: 8113940755, 7736304470
രക്ഷിതാവിന്റെ ഫോൺ നമ്പർ: 9947837604
Keywords: Kottayam
Manthuruthy Christian Orthodox Groom, Kottayam Christian Orthodox Groom



