web id: mtmmlp14526
മലപ്പുറം, തേഞ്ഞിപ്പലം സ്വദേശിയായ ഹിന്ദു, തീയ്യ യുവാവിന് വധുവിനെ ആവശ്യമുണ്ട്
ജനനതീയതി: 23-09-1988
മതം, ജാതി: ഹിന്ദു, തീയ്യ
വിദ്യാഭ്യാസ യോഗ്യത: ഡിഗ്രി
ഉയരം: 158 സെ.മീ
ജന്മനക്ഷത്രം: അവിട്ടം
നിലവിലെ വിവാഹ സ്ഥിതി: ആദ്യവിവാഹം
കുടുംബ സാമ്പത്തിക നില: ഇടത്തരം
കുടുംബ സാഹചര്യം: അണുകുടുംബം
ശാരിരിക വൈകല്യമില്ല.
ജാതകം:
സ്ഥലം: മലപ്പുറം, തേഞ്ഞിപ്പലം
ജോലി, ജോലിസ്ഥലം: മലബാർ ദേവസ്വം ബോർഡ്, ചാലിയം
വാർഷിക വരുമാനം:
അച്ചനും അമ്മയും മരണപ്പെട്ടു. സഹോദരങ്ങൾ വിവാഹിതർ
മുൻഗണന: ഹിന്ദുവിൽ തീയ്യ, നായർ, വിശ്വകർമ്മ,
നമ്പൂതിരി വിഭാഗക്കാരെ പരിഗണിക്കും.
പ്ലസ് ടു വിദ്യാഭ്യാസയോഗ്യതയെങ്കിലും ഉണ്ടായിരിക്കണം.
പ്രായപരിധി:
30-35 വയസ്സിനുള്ളിൽ.
ബാധ്യതയില്ലാത്ത രണ്ടാം വിവാഹവും പരിഗണിക്കും.
ബാധ്യതയില്ലാത്ത
രണ്ടാം വിവാഹം പരിഗണിക്കും.
എല്ലാ ജില്ലകളിൽ
നിന്നും ആലോചനകൾ ക്ഷണിക്കുന്നു.
ഫോൺ നമ്പർ: 9745644588
രക്ഷിതാവിന്റെ ഫോൺ നമ്പർ:
Keywords: Malappuram
Thenhipalam Hindu Thiyya Groom, Malappuram Hindu Thiyya Groom





