Showing posts with label Pathanamthitta Christian Cheramar Groom. Show all posts
Showing posts with label Pathanamthitta Christian Cheramar Groom. Show all posts

വധുവിനെ ആവശ്യമുണ്ട്. പത്തനംതിട്ട, കോട്ടനാട് സ്വദേശി. ക്രിസ്ത്യൻ, ചേരമർ

Pathanamthitta Kottanad Christian Cheramar Groom


 

web id: mtmptm11546

 

പത്തനംതിട്ട, കോട്ടനാട് സ്വദേശിയായ ക്രിസ്ത്യൻ, ചേരമർ യുവാവിന് വധുവിനെ ആവശ്യമുണ്ട്

 

ജനന തീയതി: 01-01-1990

മതം, ജാതി: ക്രിസ്ത്യൻ, ചേരമർ

വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു, ഹോട്ടൽ മാനേജ്മെന്റ്

 

ഉയരം: അഞ്ചര അടി

ജന്മനക്ഷത്രം: ചതയം

 

നിലവിലെ വിവാഹ സ്ഥിതി: ആദ്യവിവാഹം  

 

കുടുംബ സാമ്പത്തിക നില: ഇടത്തരം

കുടുംബ സാഹചര്യം: അണുകുടുംബം

 

ശാരിരിക വൈകല്യമില്ല.

ജാതകം:

 

സ്ഥലം: പത്തനംതിട്ട, കോട്ടനാട്

 

ജോലി, ജോലിസ്ഥലം: ഷെഫ്, അബുദാബി

 

വാർഷിക വരുമാനം:

 

അച്ചൻ മരണപ്പെട്ടു അമ്മ ഗൃഹഭരണം, ഒരു സഹോദരനും ഒരു സഹോദരിയും വിവാഹിതർ.

 

മുൻ‌ഗണന: ക്രിസ്ത്യൻ, ചേരാമർ, പെന്തക്കോസ്ത് വിഭാഗങ്ങളെ പരിഗണിക്കും.

മെഡിക്കൽ മേഖലയിൽ വിദ്യാഭ്യാസമുള്ളവർക്ക് മുൻ‌ഗണന

പ്രായപരിധി: 25 – 30 വയസ്സ്

പത്തനം‌തിട്ട, കോട്ടയം ജില്ലകളിൽ നിന്ന് ആലോചനകൾ ക്ഷണിക്കുന്നു.

.

ഫോൺ നമ്പർ: 960578276

രക്ഷിതാവിന്റെ ഫോൺ നമ്പർ: 9562492183

 

Keywords: Pathanamthitta Kottanad Christian Cheramar Groom, Pathanamthitta Christian Cheramar Groom