web id: mtmtvm14213
തിരുവനന്തപുരം, പേരൂർക്കട സ്വദേശിയായ ക്രിസ്ത്യൻ, സി.എസ്.ഐ. സൌത്ത് യുവാവിന് വധുവിനെ ആവശ്യമുണ്ട്. രണ്ടാം വിവാഹമാണ്
ജനനതീയതി: 09-05-1966
മതം, ജാതി: ക്രിസ്ത്യൻ, സി.എസ്.ഐ. സൌത്ത്
വിദ്യാഭ്യാസ യോഗ്യത: ഡിഗ്രി
ഉയരം: 5 അടി 7 ഇഞ്ച്
ജന്മനക്ഷത്രം: അത്തം
നിലവിലെ വിവാഹ സ്ഥിതി: രണ്ടാം
വിവാഹം, വിദുരൻ, രണ്ട് പെണ്മക്കൾ വിവാഹിതർ
കുടുംബ സാമ്പത്തിക നില: ഉയർന്നത്
കുടുംബ സാഹചര്യം: അണുകുടുംബം
ശാരിരിക വൈകല്യമില്ല.
ജാതകം:
സ്ഥലം: തിരുവനന്തപുരം, പേരൂർക്കട
ജോലി, ജോലിസ്ഥലം: ബിസിനസ്, തിരുവനന്തപുരം
വാർഷിക വരുമാനം: 50 ലക്ഷം
അച്ചനും അമ്മയും മരണപ്പെട്ടു. ഒരു സഹോദരൻ
മുൻഗണന: ക്രിസ്ത്യൻ പെന്തക്കോസ്ത് ഒഴികെ എല്ലാ
വിഭാഗക്കാരെയും പരിഗണിക്കും.
ഡിഗ്രി
വിദ്യാഭ്യാസയോഗ്യതയെങ്കിലും ഉണ്ടായിരിക്കണം.
പ്രായപരിധി:
48-54 വയസ്സിനുള്ളിൽ.
ബാധ്യതയില്ലാത്ത
രണ്ടാം വിവാഹവും പരിഗണിക്കും.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശ്ശുർ ജില്ലകളിൽ നിന്നും ആലോചനകൾ
ക്ഷണിക്കുന്നു.
ഫോൺ നമ്പർ: 9447242541
രക്ഷിതാവിന്റെ ഫോൺ നമ്പർ:
Keywords: Thiruvananthapuram
Peroorkada Christian CSI South Groom, Thiruvananthapuram Christian CSI South Groom

