Showing posts with label Malappuram Tirur Hindu Thiya Groom. Show all posts
Showing posts with label Malappuram Tirur Hindu Thiya Groom. Show all posts

വധുവിനെ ആവശ്യമുണ്ട്. മലപ്പുറം, തിരൂർ സ്വദേശി. ഹിന്ദു, തീയ

Malappuram Tirur Hindu Thiya Groom


 

web id: mtmmlp11031

 

മലപ്പുറം, തിരൂർ സ്വദേശിയായ ഹിന്ദു, തീയ യുവാവിന് വധുവിനെ ആവശ്യമുണ്ട്.

 

ജനന തീയതി: 24-12-1994

മതം, ജാതി: ഹിന്ദു, തീയ

വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു

 

ഉയരം: 164 സെ. മീ

ജന്മനക്ഷത്രം: ഭരണി

 

നിലവിലെ വിവാഹ സ്ഥിതി: ആദ്യ വിവാഹം

 

കുടുംബ സാമ്പത്തികനില: ഇടത്തരം

കുടുംബ സാഹചര്യം: അണുകുടുംബം

 

ശാരിരിക വൈകല്യമുണ്ട്, കണ്ണിന് 40 ശതമാനം കാഴ്‌ചക്കുറവുണ്ട്.  

ജാതകം: രണ്ട് ദോഷമുണ്ട്

 

സ്ഥലം: മലപ്പുറം, തിരൂർ

 

ജോലി, ജോലിസ്ഥലം: ഇൻഡോർ സ്റ്റേഡിയം ഇലക്ട്രിക്കൽ വർക്ക്, ഓൾ ഇന്ത്യ

 

വാർഷിക വരുമാനം:

 

അച്ചൻ ജോലിക്ക് പോകുന്നില്ല. അമ്മ ഫാർമസിൽ ജോലി ചെയ്യുന്നു. രണ്ട് സഹോദരിമാർ വിവാഹിതർ. ഒരു സഹോദരൻ പഠിക്കുന്നു.

 

മുൻ‌ഗണന: ഹിന്ദു എല്ലാ വിഭാഗക്കാരേയും പരിഗണിക്കും.

പ്ലസ് ടു വിദ്യാഭ്യാസയോഗ്യതയുണ്ടായിരിക്കണം.

മലപ്പുറം, കോഴിക്കോട്, തൃശ്ശൂർ പാലക്കാട് ജില്ലകളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു.

 

ഫോൺ നമ്പർ: 9562056658

രക്ഷിതാവിന്റെ ഫോൺ നമ്പർ: 8891956658, 9656813432

 

Keywords: Malappuram Tirur Hindu Thiya Groom, Malappuram Hindu Thiya Groom