web id: mtmmlp11031
മലപ്പുറം, തിരൂർ
സ്വദേശിയായ ഹിന്ദു, തീയ യുവാവിന് വധുവിനെ ആവശ്യമുണ്ട്.
ജനന തീയതി: 24-12-1994
മതം, ജാതി: ഹിന്ദു, തീയ
വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു
ഉയരം: 164 സെ. മീ
ജന്മനക്ഷത്രം: ഭരണി
നിലവിലെ വിവാഹ സ്ഥിതി: ആദ്യ വിവാഹം
കുടുംബ സാമ്പത്തികനില: ഇടത്തരം
കുടുംബ സാഹചര്യം: അണുകുടുംബം
ശാരിരിക വൈകല്യമുണ്ട്, കണ്ണിന് 40 ശതമാനം കാഴ്‌ചക്കുറവുണ്ട്.
ജാതകം: രണ്ട് ദോഷമുണ്ട്
സ്ഥലം: മലപ്പുറം, തിരൂർ
ജോലി, ജോലിസ്ഥലം: ഇൻഡോർ സ്റ്റേഡിയം ഇലക്ട്രിക്കൽ വർക്ക്,
ഓൾ ഇന്ത്യ
വാർഷിക വരുമാനം:
അച്ചൻ ജോലിക്ക് പോകുന്നില്ല. അമ്മ ഫാർമസിൽ ജോലി ചെയ്യുന്നു.
രണ്ട് സഹോദരിമാർ വിവാഹിതർ. ഒരു സഹോദരൻ പഠിക്കുന്നു.
മുൻഗണന: ഹിന്ദു എല്ലാ വിഭാഗക്കാരേയും
പരിഗണിക്കും.
പ്ലസ് ടു വിദ്യാഭ്യാസയോഗ്യതയുണ്ടായിരിക്കണം.
മലപ്പുറം, കോഴിക്കോട്, തൃശ്ശൂർ
പാലക്കാട് ജില്ലകളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു.
ഫോൺ നമ്പർ: 9562056658
രക്ഷിതാവിന്റെ ഫോൺ നമ്പർ: 8891956658,
9656813432
Keywords: Malappuram
Tirur Hindu Thiya Groom, Malappuram Hindu Thiya Groom