web id: mtmtvm14485
തിരുവനന്തപുരം, ആറ്റിങ്ങൽ സ്വദേശിയായ ഹിന്ദു, ഈഴവ യുവാവിന് വധുവിനെ ആവശ്യമുണ്ട്. രണ്ടാം
വിവാഹമാണ്
ജനനതീയതി: 05-07-1965
മതം, ജാതി: ഹിന്ദു, ഈഴവ
വിദ്യാഭ്യാസ യോഗ്യത: ഡിഗ്രി
ഉയരം: 5 അടി 11 ഇഞ്ച്
ജന്മനക്ഷത്രം: ചതയം
നിലവിലെ വിവാഹ സ്ഥിതി: രണ്ടാം
വിവാഹം, ഡിവോഴ്സ് കഴിഞ്ഞു. രണ്ട്
കുട്ടികൾ വിവാഹിതർ
കുടുംബ സാമ്പത്തിക നില: ഇടത്തരം
കുടുംബ സാഹചര്യം: അണുകുടുംബം
ശാരിരിക വൈകല്യമില്ല.
ജാതകം:
സ്ഥലം: തിരുവനന്തപുരം, ആറ്റിങ്ങൽ
ജോലി, ജോലിസ്ഥലം: ഓൺലൈൻ ബിസിനസ്
വാർഷിക വരുമാനം:
അച്ചനും അമ്മയും മരണപ്പെട്ടു. സഹോദരങ്ങൾ വിവാഹിതർ
മുൻഗണന: ഹിന്ദുവിൽ എല്ലാ വിഭാഗക്കാരെയും പരിഗണിക്കും.
പ്ലസ് ടു വിദ്യാഭ്യാസയോഗ്യതയെങ്കിലും ഉണ്ടായിരിക്കണം.
പ്രായപരിധി:
60 വയസ്സിനുള്ളിൽ
കുട്ടിയുള്ള രണ്ടാം വിവാഹവും പരിഗണിക്കും.
തിരുവനന്തപുരം ജില്ലയിൽ നിന്ന് ആലോചനകൾ ക്ഷണിക്കുന്നു.
ഫോൺ നമ്പർ: 9846022700
രക്ഷിതാവിന്റെ ഫോൺ നമ്പർ:
Keywords: Thiruvananthapuram
Attingal Hindu Ezhava Groom, Thiruvananthapuram Hindu Ezhava Groom

