വധുവിനെ ആവശ്യമുണ്ട്. തിരുവനന്തപുരം, ആറ്റിങ്ങൽ സ്വദേശി. ഹിന്ദു, ഈഴവ. രണ്ടാം വിവാഹം

Thiruvananthapuram Attingal Hindu Ezhava Groom, Thiruvananthapuram Hindu Ezhava Groom

Thiruvananthapuram Attingal Hindu Ezhava Groom


 

web id: mtmtvm14485

 

തിരുവനന്തപുരം, ആറ്റിങ്ങൽ സ്വദേശിയായ ഹിന്ദു, ഈഴവ യുവാവിന് വധുവിനെ ആവശ്യമുണ്ട്. രണ്ടാം വിവാഹമാണ്

 

ജനനതീയതി: 05-07-1965

മതം, ജാതി: ഹിന്ദു, ഈഴവ

വിദ്യാഭ്യാസ യോഗ്യത: ഡിഗ്രി

 

ഉയരം: 5 അടി 11 ഇഞ്ച്

ജന്മനക്ഷത്രം: ചതയം

 

നിലവിലെ വിവാഹ സ്ഥിതി: രണ്ടാം വിവാഹം, ഡിവോഴ്സ് കഴിഞ്ഞു. രണ്ട് കുട്ടികൾ വിവാഹിതർ

 

കുടുംബ സാമ്പത്തിക നില: ഇടത്തരം

കുടുംബ സാഹചര്യം: അണുകുടുംബം

 

ശാരിരിക വൈകല്യമില്ല.

ജാതകം:

 

സ്ഥലം: തിരുവനന്തപുരം, ആറ്റിങ്ങൽ

 

ജോലി, ജോലിസ്ഥലം: ഓൺലൈൻ ബിസിനസ്

 

വാർഷിക വരുമാനം:   

 

അച്ചനും അമ്മയും മരണപ്പെട്ടു. സഹോദരങ്ങൾ വിവാഹിതർ

 

മുൻഗണന: ഹിന്ദുവിൽ എല്ലാ വിഭാഗക്കാരെയും പരിഗണിക്കും.

പ്ലസ് ടു വിദ്യാഭ്യാസയോഗ്യതയെങ്കിലും ഉണ്ടായിരിക്കണം.

പ്രായപരിധി: 60 വയസ്സിനുള്ളിൽ

കുട്ടിയുള്ള രണ്ടാം വിവാഹവും പരിഗണിക്കും.

 

തിരുവനന്തപുരം ജില്ലയിൽ നിന്ന് ആലോചനകൾ ക്ഷണിക്കുന്നു.

 

ഫോൺ നമ്പർ: 9846022700

രക്ഷിതാവിന്റെ ഫോൺ നമ്പർ:

 

Keywords: Thiruvananthapuram Attingal Hindu Ezhava Groom, Thiruvananthapuram Hindu Ezhava Groom

 


Marry Time Matrimony

Categories