web id: mtmtsr1455
തൃശ്ശൂർ, ചാവക്കാട് സ്വദേശിയായ
ഹിന്ദു, ഈഴവ യുവാവിന് വധുവിനെ ആവശ്യമുണ്ട്.
ജനനതീയതി: 15-04-1988
മതം, ജാതി: ഹിന്ദു,
ഈഴവ
വിദ്യാഭ്യാസ യോഗ്യത: +2
ഉയരം: 167 സെ. മീ
ജന്മനക്ഷത്രം: ചതയം
ആദ്യവിവാഹം
കുടുംബ സാമ്പത്തികനില: ഇടത്തരം
അണുകുടുംബം
സ്ഥലം: തൃശ്ശൂർ, ചാവക്കാട്
ജോലി, ജോലിസ്ഥലം: സെയിൽസ് എക്സിക്യുട്ടീവ്,
കുവൈത്ത്
വാർഷിക വരുമാനം: 2,00,000
അച്ചൻ റിട്ടയേഡ്, അമ്മ ഗവണ്മെന്റ്
എംപ്ലോയി.
ഒരു സഹോദരി വിവാഹിത, നിലവിൽ ദുബായിൽ ജോലി ചെയ്യുന്നു.
ഫോൺ നമ്പർ: 9846575643
രക്ഷിതാവിന്റെ ഫോൺനമ്പർ:
8606378719
മുൻഗണന: ഹിന്ദു
ആയിരിക്കണം, പ്ലസ്‌ടു വിദ്യാഭ്യാസമെങ്കിലും വേണം, പാലക്കാട് ജില്ലയാണെങ്കിലും കുഴപ്പമില്ല.
Keywords: Thrissur Chavakkad hindu ezhava groom, Thrissur
hindu ezhava groom