web id: mtmekm1564
എറണാകുളം, ഫോർട്ട്
കൊച്ചി സ്വദേശിയായ ഹിന്ദു, വണ്ണാൻ യുവാവിന് വധുവിനെ
ആവശ്യമുണ്ട്.
ജനന തീയതി: 08-12-1980
മതം, ജാതി: ഹിന്ദു, വണ്ണാൻ
വിദ്യാഭ്യാസ യോഗ്യത: എസ്.എസ്.എൽ.സി
ഉയരം: 6 അടി
ജന്മനക്ഷത്രം: മകയിരം
ആദ്യവിവാഹം
കുടുംബ സാമ്പത്തികനില: ഇടത്തരം
അണുകുടുംബം
സ്ഥലം: എറണാകുളം, ഫോർട്ട് കൊച്ചി
ജോലി, ജോലിസ്ഥലം: കൊറിയർ സർവ്വീസ്, ഐലന്റ്
വാർഷിക വരുമാനം: 2 ലക്ഷം
അച്ചൻ മരണപ്പെട്ടു. അമ്മ ഗൃഹഭരണം. ഒരു സഹോദരി വിവാഹിത.
ഫോൺ നമ്പർ: 9946893559
രക്ഷിതാവിന്റെ ഫോൺനമ്പർ:
മുൻഗണന: ഹിന്ദുവായിരിക്കണം, ജോലി ഇല്ലെങ്കിലും കുഴപ്പമില്ല. എല്ലാ ജില്ലകളിൽ നിന്നും
ആലോചനകൾ ക്ഷണിക്കുന്നു.
Keywords:
Ernakulam Fort Kochi Hindu Vannan Groom, Ernakulam Hindu Vannan Groom