വരനെ ആവശ്യമുണ്ട്. പാലക്കാട് സ്വദേശിനി. ഹിന്ദു, ഈഴവ. രണ്ടാം വിവാഹം

Palakkad Hindu Ezhava Bride

Palakkad Hindu Ezhava Bride



web id: mtmpkd1407

 

പാലക്കാട്, സ്വദേശിനിയായ ഹിന്ദു, ഈഴവ യുവതിക്ക് വരനെ ആവശ്യമുണ്ട്. രണ്ടാം വിവാഹമാണ്.

 

ജനനതീയതി: 20-02-1998

മതം, ജാതി: ഹിന്ദു, ഈഴവ

വിദ്യാഭ്യാസ യോഗ്യത: ഇലക്ട്രിക്കൽ എൻ‌ജിനീയറിംഗ് 

ഉയരം: 150 സെ.മീ

ജന്മനക്ഷത്രം: തൃക്കേട്ട

 

രണ്ടാം വിവാഹം. ഡിവോഴ്‌സ് കാത്തിരിക്കുന്നു. 2 വയസ്സുള്ള ആൺകുട്ടിയുണ്ട്.

 

കുടുംബ സാമ്പത്തികനില: ഇടത്തരം

അണുകുടുംബം

 

സ്ഥലം: പാലക്കാട്

 

ജോലി, ജോലിസ്ഥലം: എഞ്ചിനീയറിംഗ് കോളേജിൽ പ്രൊഫസർ ആയി ജോലി ചെയ്യുന്നു.

വാർഷിക വരുമാനം:

 

അമ്മ ഗവണ്‍‌മെന്റ് ആശുപത്രിയില്‍ നഴ്‌സ് ആയി ജോലി ചെയ്യുന്നു. സഹോദരങ്ങളില്ല.

 

മുൻ‌ഗണന: ഹിന്ദു, ഈഴവ ആയിരിക്കണം. ഡിഗ്രി വിദ്യാഭ്യാസമുണ്ടായിരിക്കണം. സ്ഥിര ജോലിക്കാരെ പരിഗണിക്കുന്നു.
പാലക്കാട് ഒഴികെ എല്ലാ ജില്ലക്കാരിൽ നിന്ന് ആലോചനകൾ ക്ഷണിക്കുന്നു.

 

ഫോൺ നമ്പർ: mtmpkd1407 എന്ന വെബ്‌ ഐഡി 944 744 7164 എന്ന നമ്പറിലേക്ക് വാട്‌സാപ്പ് ചെയ്യുക.

രക്ഷിതാവിന്റെ ഫോൺനമ്പർ:

 

 

Keywords: Palakkad Hindu Ezhava Bride


Marry Time Matrimony

Categories