വധുവിനെ ആവശ്യമുണ്ട്. തൃശ്ശൂർ, പൊൻ‌കുന്നം സ്വദേശി. ഹിന്ദു, വിശ്വകർമ്മ, ഗോൾഡ്‌സ്‌മിത്ത്

Thrissur Ponkunnam Hindu viswakarma goldsmith Groom, Thrissur Hindu viswakarma Groom

Thrissur Ponkunnam Hindu viswakarma goldsmith Groom



web id: mtmtsr1586

 

തൃശ്ശൂർ, പൊൻ‌കുന്നം സ്വദേശിയായ ഹിന്ദു, വിശ്വകർമ്മ, ഗോൾഡ്‌സ്‌മിത്ത് യുവാവിന് വധുവിനെ ആവശ്യമുണ്ട്.

 

ജനനതീയതി: 21-10-1986

മതം, ജാതി: ഹിന്ദു, വിശ്വകർമ്മ, ഗോൾഡ്‌സ്‌മിത്ത്

വിദ്യാഭ്യാസ യോഗ്യത:  ഡിഗ്രി

ഉയരം: 165 സെ.മീ

ജന്മനക്ഷത്രം: രോഹിണി

 

ആദ്യവിവാഹം

 

കുടുംബ സാമ്പത്തികനില: ഇടത്തരം

അണുകുടുംബം

 

സ്ഥലം: തൃശ്ശൂർ, പൊൻ‌കുന്നം

 

ജോലി, ജോലിസ്ഥലം: ഏരിയ മാനേജർ, ഫാർമ കമ്പനി, തൃശ്ശൂർ, കോഴിക്കോട്

 

വാർഷിക വരുമാനം: 7 ലക്ഷം

 

അച്ചൻ മരണപ്പെട്ടു, അമ്മ ഗൃഹഭരണം, ഒരു ജ്യേഷ്‌ഠൻ എഞ്ചിനീയർ, സഹോദരി ബാങ്ക് മാനേജർ. ഇരുവരും വിവാഹിതർ

 

ഫോൺ നമ്പർ: 9946787010

രക്ഷിതാവിന്റെ ഫോൺനമ്പർ:

 

മുൻ‌ഗണന: വിശ്വകർമ്മയിൽ ഏതാണെങ്കിലും പരിഗണിക്കും. ഈഴവ വിഭാഗത്തേയും പരിഗണിക്കും.  മിനിമം ഡിഗ്രി യോഗ്യതയുണ്ടായിരിക്കണം. എല്ലാ ജില്ലകളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. രണ്ടാം വിവാഹവും നോക്കുന്നുണ്ട്.    

 

Keywords: Thrissur Ponkunnam Hindu viswakarma goldsmith Groom, Thrissur Hindu viswakarma Groom


Marry Time Matrimony

Categories