web id: mtmalp1961
ആലപ്പുഴ, ഹരിപ്പാട്
സ്വദേശിയായ ഹിന്ദു, വിശ്വകർമ്മ യുവാവിന് വധുവിനെ ആവശ്യമുണ്ട്.
ജനന തീയതി: 14-06-1990
മതം, ജാതി: വിശ്വകർമ്മ
വിദ്യാഭ്യാസ യോഗ്യത: ഐ.ടി.ഐ. സിവിൽ ഡ്രാഫ്റ്റ്സ്മാൻ
ഉയരം: 163 സെ.മീ
ജന്മനക്ഷത്രം: അവിട്ടം
നിലവിലെ വിവാഹ സ്ഥിതി: ആദ്യവിവാഹം
കുടുംബ സാമ്പത്തികനില: ഇടത്തരം
കുടുംബ സാഹചര്യം: അണുകുടുംബം
ശാരിരിക വൈകല്യമില്ല.
ജാതകം: അവിട്ടം കുംഭം രാശി, ഒന്നിൽ കുറവ് പാപം
സ്ഥലം: ആലപ്പുഴ, ഹരിപ്പാട്
ജോലി, ജോലിസ്ഥലം: സിവിൽ സൈറ്റ് സൂപ്പർവൈസർ, ഖത്തർ
വാർഷിക വരുമാനം: 15 ലക്ഷം
അച്ചൻ സ്വന്തം ബേക്കറി ഷോപ്പ് നടത്തുന്നു, അമ്മ സ്വന്തം
ടൈപ്പ് റൈറ്റിംഗ് ജോലി. ഒരു സഹോദരൻ, വിവാഹിതൻ. തടിപ്പണി ചെയ്യുന്നു.
മുൻഗണന: ഹിന്ദു, വിശ്വകർമ്മയിൽ
എല്ലാ വിഭാഗത്തേയും പരിഗണിക്കും.
ഗൾഫിൽ ജോലി ലഭിക്കാവുന്ന ഉയർന്നതോ
താഴ്ന്നതോ ആയ വിദ്യാഭ്യാസം ഏതും പരിഗണിക്കും.
ജോലി ഉണ്ടെങ്കിലും ഇല്ലെങ്കിലും
സ്വീകാര്യമാണ്.
ആലപ്പുഴ, കോട്ടയം, എറണാകുളം,
തൃശ്ശൂർ, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു.
ഫോൺ നമ്പർ: 9778515068
രക്ഷിതാവിന്റെ ഫോൺ നമ്പർ: 7559037780
Keywords: Alappuzha
Harippad Hindu Vishwakarma Groom, Alappuzha Hindu Vishwakarma Groom