web id: mtmknr1861
കണ്ണൂർ, മട്ടന്നൂർ സ്വദേശിയായ ഹിന്ദു, വിശ്വകർമ്മ യുവാവിന് വധുവിനെ
ആവശ്യമുണ്ട്.
ജനനതീയതി: 11-08-1987
മതം, ജാതി: ഹിന്ദു,
വിശ്വകർമ്മ
വിദ്യാഭ്യാസ യോഗ്യത: എസ്.എസ്.എൽ.സി
ഉയരം: 166 സെ.മീ
ജന്മനക്ഷത്രം: വിശാഖം
ആദ്യവിവാഹം
കുടുംബ സാമ്പത്തികനില: ഇടത്തരം
അണുകുടുംബം
സ്ഥലം: കണ്ണൂർ,
മട്ടന്നൂർ
ജാതകം: ശുദ്ധജാതകം
ജോലി, ജോലിസ്ഥലം: സ്വന്തമായി കാർപ്പെന്റർ ജോലി ചെയ്യുന്നു.
വാർഷിക വരുമാനം:
അച്ചൻ മരണപ്പെട്ടു. അമ്മ ഗൃഹഭരണം. ഒരു സഹോദരൻ, നാല്
സഹോദരിമാർ. സഹോദരങ്ങളെല്ലാവരും വിവാഹിതർ
മുൻഗണന: ഹിന്ദു എല്ലാ വിഭാഗക്കാരേയും
പരിഗണിക്കും.
കണ്ണൂർ, വയനാട്, കോഴിക്കോട്
എന്നീ ജില്ലകളിൽ നിന്ന് ആലോചനകൾ ക്ഷണിക്കുന്നു.
ഫോൺ നമ്പർ: 7510578366
രക്ഷിതാവിന്റെ ഫോൺനമ്പർ:
Keywords: Kannur
Mattannur Hindu Visvakarma Groom, Kannur Hindu
Visvakarma Groom