web id: mtmkoz11033
കോഴിക്കോട്, വടകര
സ്വദേശിനിയായ ഹിന്ദു, തീയ യുവതിക്ക് വരനെ ആവശ്യമുണ്ട്.
രണ്ടാം വിവാഹമാണ്.
ജനന തീയതി: 26-05-1976
മതം, ജാതി: ഹിന്ദു, തീയ
വിദ്യാഭ്യാസ യോഗ്യത: ബി.എ എക്കണോമിക്സ്
ഉയരം: 5 അടി 5 ഇഞ്ച്
ജന്മനക്ഷത്രം: വിശാഖം
നിലവിലെ വിവാഹ സ്ഥിതി: രണ്ടാം വിവാഹം. വിധവയാണ്. ഒരു
മകൾ വിവാഹിത.
കുടുംബ സാമ്പത്തികനില: ഉയർന്നത്
കുടുംബ സാഹചര്യം: അണുകുടുംബം
ശാരിരിക വൈകല്യമില്ല.
ജാതകം:
സ്ഥലം: കോഴിക്കോട്, വടകര
ജോലി, ജോലിസ്ഥലം:
വാർഷിക വരുമാനം:
അച്ചൻ, അമ്മ ഗൃഹഭരണം. ഒരു സഹോദരൻ ബിസിനസ്സ് ചെയ്യുന്നു.
വിവാഹിതൻ
മുൻഗണന: ഹിന്ദു തീയ ആയിരിക്കണം.
റിട്ടയേഡ് ഗവൺമെന്റ് എംപ്ലോയിസിനെ
പരിഗണിക്കും
ബാധ്യതകളില്ലാത്ത രണ്ടാം വിവാഹം.
കോഴിക്കോട് ജില്ലയിൽ നിന്ന്
ആലോചനകൾ ക്ഷണിക്കുന്നു.
ഫോൺ നമ്പർ:
രക്ഷിതാവിന്റെ ഫോൺ നമ്പർ:
വിവരങ്ങൾക്കായി mtmkoz11033
എന്ന വെബ് ഐഡി 944 744 7754 എന്ന നമ്പറിലേക്ക് വാട്‌സാപ്പ് ചെയ്യുക
Keywords: Kozhikode
Vadakara Hindu Thiya Bride, Kozhikode Hindu Thiya Bride