വരനെ ആവശ്യമുണ്ട്. മലപ്പുറം, പെരിന്തൽ‌മണ്ണ സ്വദേശിനി. ഇ‌സ്‌ലാം മു‌സ്‌ലിം സുന്നി. രണ്ടാം വിവാഹം

Malappuram Perinthalmanna Islam Muslim Bride, Malappuram Muslim Bride

Malappuram Perinthalmanna Islam Muslim Bride


 

web id: mtmmlp1926

 

മലപ്പുറം, പെരിന്തൽ‌മണ്ണ സ്വദേശിനിയായ ഇസ്‌ലാം മുസ്‌ലിം സുന്നി യുവതിക്ക് വരനെ ആവശ്യമുണ്ട്.

 

ജനനതീയതി: 12-08-1988

മതം, ജാതി: ഇസ്‌ലാം മു‌സ്‌ലിം സുന്നി

വിദ്യാഭ്യാസ യോഗ്യത: ഡിഗ്രി, ബി. എഡ്

ഉയരം: 153 സെ.മീ

ജന്മനക്ഷത്രം:

രണ്ടാം വിവാഹം. ഡിവോഴ്‌സ് കഴിഞ്ഞു. 13 വയസ്സുള്ള ഒരു ആൺകുട്ടിയും 3 വയസ്സുള്ള ഒരു പെൺകുട്ടിയുമുണ്ട്.

 

കുടുംബ സാമ്പത്തികനില: കുറഞ്ഞത്

അണുകുടുംബം

 

സ്ഥലം: മലപ്പുറം, പെരിന്തൽ‌മണ്ണ

 

ജോലി, ജോലിസ്ഥലം: പ്രൈവറ്റ് ഹൈസ്‌കൂൾ ടീച്ചർ, പെരിന്തൽ‌മണ്ണ

 

വാർഷിക വരുമാനം:

 

അച്ചൻ മരണപ്പെട്ടു. അമ്മ ഗൃഹഭരണം. രണ്ട് സഹോദരിമാർ.

 

മുൻ‌ഗണന: മുസ്‌ലിം ആയിരിക്കണം.

മിനിമം ഡിഗ്രി വിദ്യാഭ്യാസയോഗ്യതയുണ്ടായിരിക്കണം.  

നാട്ടിൽ കമ്പനി ജോലിയുള്ള അല്ലെങ്കിൽ വിദേശത്ത് ജോലിയുള്ളവരെ പരിഗണിക്കും.

മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ നിന്ന് ആലോചനകൾ ക്ഷണിക്കുന്നു.   

 

ഫോൺ നമ്പർ:  

mtmkoz1926 എന്ന വെബ് ഐഡി 944 744 7754 എന്ന നമ്പറിലേക്ക് വാട്‌സാപ്പ് ചെയ്യുക

 

രക്ഷിതാവിന്റെ ഫോൺനമ്പർ:

 

 

Keywords: Malappuram Perinthalmanna Islam Muslim Bride, Malappuram Muslim Bride


Marry Time Matrimony

Categories