വധുവിനെ ആവശ്യമുണ്ട്. പാലക്കാട്, അകത്തേത്തറ സ്വദേശി. ക്രിസ്ത്യൻ, മാർത്തോമ്മ

Palakkad Akathethara Christian Marthomma Groom, Palakkad Christian Marthomma Groom,

Palakkad Akathethara Christian Marthomma Groom


 

web id: mtmpkd1794

 

പാലക്കാട്, അകത്തേത്തറ സ്വദേശിയാ‍യ ക്രിസ്ത്യൻ, മാർത്തോമ്മ യുവാവിന് വധുവിനെ ആവശ്യമുണ്ട്.

 

ജനനതീയതി: 25-05-1976

മതം, ജാതി: ക്രിസ്ത്യൻ, മാർത്തോമ്മ

വിദ്യാഭ്യാസ യോഗ്യത: എസ്.എസ്.എൽ.സി

 

ഉയരം: 165 സെ.മീ

ജന്മനക്ഷത്രം: ഉത്രാടം

 

ആദ്യവിവാഹം

കുടുംബ സാമ്പത്തികനില: ഇടത്തരം

അണുകുടുംബം

 

സ്ഥലം: പാലക്കാട്, അകത്തേത്തറ

 

ജോലി, ജോലിസ്ഥലം: എൻ.എസ്.എസ്. കോളേജ് ഹോസ്റ്റൽ മെസ്സ് സപ്ലയർ, പാലക്കാട്

 

വാർഷിക വരുമാനം:    

 

അച്ചൻ മരണപ്പെട്ടു. അമ്മ ഗൃഹഭരണം. ഒരു സഹോദരൻ ഒരു സഹോദരി. സഹോദരൻ ബാഗ്ലൂരിൽ ലക്ചർ ആയി ജോലി ചെയ്യുന്നൂ.  സഹോദരി മിലിട്ടറി നഴ്‌സ് ആയി ജോലി ചെയ്യുന്നു. രണ്ട് പേരും വിവാഹിതരാണ്

 

മുൻ‌ഗണന: ക്രിസ്ത്യാനിയിൽ പെന്തക്കോസ് ഒഴികെ എല്ലാ വിഭാഗത്തേയും പരിഗണിക്കും.

പ്ലസ് ടു വിദ്യാഭ്യാസമെങ്കിലുമുണ്ടായിരിക്കണം.

കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകൾക്ക് മുൻ‌ഗണന.

 

ഫോൺ നമ്പർ: 9946019332

 

രക്ഷിതാവിന്റെ ഫോൺനമ്പർ: 7907493695

 

Keywords: Palakkad Akathethara Christian Marthomma Groom, Palakkad Christian Marthomma Groom


Marry Time Matrimony

Categories