വധുവിനെ ആവശ്യമുണ്ട്. തൃശ്ശൂർ, ഇരിഞ്ഞാലക്കുട സ്വദേശി. ഹിന്ദു, നായർ

Thrissur Irinjalakkuda Hindu Nair Groom, Thrissur Hindu Nair Groom

Thrissur Irinjalakkuda Hindu Nair Groom


 

web id: mtmtsr1919

 

തൃശ്ശൂർ, ഇരിഞ്ഞാലക്കുട സ്വദേശിയായ ഹിന്ദു, നായർ യുവാവിന് വധുവിനെ ആവശ്യമുണ്ട്

 

ജനനതീയതി: 11-08-1995

മതം, ജാതി: ഹിന്ദു, നായർ

വിദ്യാഭ്യാസ യോഗ്യത: എം.കോം. ഫിനാൻസ്

 

ഉയരം: 5 അടി 6 ഇഞ്ച്

ജന്മനക്ഷത്രം: അവിട്ടം

 

ആദ്യവിവാഹം

 

കുടുംബ സാമ്പത്തികനില: ഇടത്തരം

അണുകുടുംബം

 

സ്ഥലം: തൃശ്ശൂർ, ഇരിഞ്ഞാലക്കുട

 

ജാതകം: പകുതി ദോഷം

 

ജോലി, ജോലിസ്ഥലം: പ്രമുഖ ധനകാര്യ സ്ഥാപനത്തിൽ അസിസ്റ്റന്റ് എക്സിക്യുട്ടീവ്, കൊടുങ്ങല്ലൂർ

 

വാർഷിക വരുമാനം: 4 – 5 ലക്ഷം  

 

അച്ചൻ ഇൻഷൂറൻസ് അഡ്വൈസർ. അമ്മ സ്‌‌കൂൾ ടീച്ചർ.

 

 

മുൻ‌ഗണന: ഹിന്ദു നായർ, മേനോൻ വിഭാഗങ്ങളെ പരിഗണിക്കും.

മിനിമം ഡിഗ്രി വിദ്യാഭ്യാസ യോഗ്യതയുണ്ടായിരിക്കണം.

തൃശ്ശൂർ, പാലക്കാട്, എറണാകുളം, മലപ്പുറം ജില്ലകളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു.   

 

ഫോൺ നമ്പർ: 9447476639

 

രക്ഷിതാവിന്റെ ഫോൺനമ്പർ:

 

Keywords: Thrissur Irinjalakkuda Hindu Nair Groom, Thrissur Hindu Nair Groom


Marry Time Matrimony

Categories