ഇടുക്കി തൊടുപുഴ സ്വദേശിനിക്ക് വരനെ ആവശ്യമുണ്ട്. ഹിന്ദു, വിശ്വകർമ്മ. ആയുർ‌വ്വേദ ഡോക്ടറാണ്

Idukki Thodupuzha Hindu Viswakarma Bride, Idukki Hindu Viswakarma Bride

Idukki Thodupuzha Hindu Viswakarma Bride


web id: mtmidk11159

ഇടുക്കി തൊടുപുഴ സ്വദേശിനിയായ ഹിന്ദു, വിശ്വകർമ്മ യുവതിക്ക് വരനെ ആവശ്യമുണ്ട്.

 

ജനന തീയതി: 28-04-1995

മതം, ജാതി: ഹിന്ദു, വിശ്വകർമ്മ

വിദ്യാഭ്യാസ യോഗ്യത: എം. ഡി

 

ഉയരം: 150 സെ.മീ

ജന്മനക്ഷത്രം: അശ്വതി

 

നിലവിലെ വിവാഹ സ്ഥിതി: ആദ്യവിവാഹം

 

കുടുംബ സാമ്പത്തികനില: ഇടത്തരം

കുടുംബ സാഹചര്യം: അണുകുടുംബം

 

 

ശാരിരിക വൈകല്യമുണ്ട്. കാലിന് ചെറിയ ചെരിവുണ്ട്.

 

ജാതകം:

 

സ്ഥലം: ഇടുക്കി തൊടുപുഴ

 

ജോലി, ജോലിസ്ഥലം: ആയുർവേദ ഡോക്ടർ, ഇപ്പോൾ പി.ജി ചെയ്യുന്നു.

 

വാർഷിക വരുമാനം: 12 ലക്ഷം

 

അച്ചൻ റിട്ടയേഡ് എഞ്ചിനീയർ, അമ്മ റിട്ടയേഡ് മെഡിക്കൽ സൂപ്രണ്ടന്റ്. ഒരു സഹോദരൻ വിദേശത്ത് പഠിക്കുന്നു.

 

മുൻ‌ഗണന: ഹിന്ദു, വിശ്വകർമ്മ ആയിരിക്കണം.

മിനിമം ഡിഗ്രി വിദ്യാഭ്യാസ യോഗ്യതയുണ്ടായിരിക്കണം.

സർക്കാർ മേഖലയിൽ ജോലി ഉണ്ടായിരിക്കണം.

തിരുവനന്തപുരം, കൊല്ലം, ഒഴികെയുള്ള ജില്ലകളിൽ നിന്ന് ആലോചനകൾ ക്ഷണിക്കുന്നു.

 

ഫോൺ നമ്പർ:

രക്ഷിതാവിന്റെ ഫോൺ നമ്പർ:

mtmidk11159 എന്ന വെബ് ഐഡി 944 744 7754 നമ്പറിലേക്ക് വാട്‌സാപ്പ് ചെയ്യുക

 

 

Keywords: Idukki Thodupuzha Hindu Viswakarma Bride, Idukki Hindu Viswakarma Bride


Marry Time Matrimony

Categories