web id: mtmknr11055
കണ്ണൂർ, ചെമ്പിലോട് സ്വദേശിയായ ഹിന്ദു, നമ്പ്യാർ യുവാവിന് വധുവിനെ
ആവശ്യമുണ്ട്.
ജനന തീയതി: 21-03-1984
മതം, ജാതി: ഹിന്ദു, നമ്പ്യാർ
വിദ്യാഭ്യാസ യോഗ്യത: എസ്.എസ്.എൽ.സി
ഉയരം: 170 സെ.മീ
ജന്മനക്ഷത്രം: വിശാഖം
നിലവിലെ വിവാഹ സ്ഥിതി: ആദ്യ വിവാഹം
കുടുംബ സാമ്പത്തികനില: ഇടത്തരം
കുടുംബ സാഹചര്യം: അണുകുടുംബം
ശാരിരിക വൈകല്യമില്ല
ജാതകം:
സ്ഥലം: കണ്ണൂർ,
ചെമ്പിലോട്
ജോലി, ജോലിസ്ഥലം: സ്‌കൂൾ ബസ് ഡ്രൈവർ, കണ്ണൂർ
വാർഷിക വരുമാനം: 4 ലക്ഷം
അച്ചനും അമ്മയും മരണപ്പെട്ടു. രണ്ട് സഹോദരങ്ങളിൽ ഒരാൾ
സ്‌കൂൾ മാഷ്, ഒരാൾ പൊലീസ്. ഇരുവരും വിവാഹിതർ.
മുൻഗണന: ഹിന്ദു നമ്പ്യാർ അല്ലെങ്കിൽ
നായർ ആയിരിക്കണം.
മിനിമം എസ്.എസ്.എൽ.സി വിദ്യാഭ്യാസ
യോഗ്യതയുണ്ടായിരിക്കണം.
കണ്ണൂർ ജില്ലയിൽ നിന്നും ആലോചനകൾ
ക്ഷണിക്കുന്നു.
ഫോൺ നമ്പർ: 9746098527, 9847382180
രക്ഷിതാവിന്റെ ഫോൺ നമ്പർ:
Keywords: Kannur
Chembilode Hindu Nambiar Groom, Kannur Hindu Nambiar Groom