web id: mtmpkd11043
പാലക്കാട്, എലപ്പുള്ളി സ്വദേശിയായ ഹിന്ദു, ഈഴവ യുവാവിന് വധുവിനെ ആവശ്യമുണ്ട്.
ജനന തീയതി: 20-11-1990
മതം, ജാതി: ഹിന്ദു, ഈഴവ
വിദ്യാഭ്യാസ യോഗ്യത: ബി.ബി.എ
ഉയരം: 160 സെ.മീ
ജന്മനക്ഷത്രം: രേവതി
നിലവിലെ വിവാഹ സ്ഥിതി: ആദ്യവിവാഹം
കുടുംബ സാമ്പത്തികനില: ഇടത്തരം
കുടുംബ സാഹചര്യം: അണുകുടുംബം
ശാരിരിക വൈകല്യമില്ല
ജാതകം: ശുദ്ധജാതകം
സ്ഥലം: പാലക്കാട്, എലപ്പുള്ളി
ജോലി, ജോലിസ്ഥലം: റെയിൽവേയിൽ എഞ്ചിനീയർ ഡിപ്പാർട്ട്മെന്റിൽ ജോലി
വാർഷിക വരുമാനം: 6 ലക്ഷം
അച്ചൻ റിട്ടയേഡ് റെയിൽവേ ജീവനക്കാരൻ. അമ്മ ഗൃഹഭരണം.
രണ്ട് സഹോദരിമാർ വിവാഹിതർ
മുൻഗണന: ഹിന്ദു, ഈഴവയായിരിക്കണം.
മിനിമം ഡിഗ്രി വിദ്യാഭ്യാസയോഗ്യതയുണ്ടായിരിക്കണം
പാലക്കാട് ജില്ലയിൽ നിന്നും
ആലോചനകൾ ക്ഷണിക്കുന്നു.
ഫോൺ നമ്പർ: 9037546095
രക്ഷിതാവിന്റെ ഫോൺ നമ്പർ: 9995659871
Keywords: Palakkad
Elappully Hindu Ezhava Groom, Palakkad Hindu Ezhava Groom