web id: mtmpkd11212
പാലക്കാട്, കൊല്ലങ്കോട്
സ്വദേശിയായ ഹിന്ദു,
ഈഴവ, യുവാവിന് വധുവിനെ ആവശ്യമുണ്ട്
ജനന തീയതി: 20-09-1983
മതം, ജാതി: ഹിന്ദു, ഈഴവ
വിദ്യാഭ്യാസ യോഗ്യത: ഡിഗ്രി
ഉയരം: 172 സെ.മീ
ജന്മനക്ഷത്രം: ഉതൃട്ടാതി
നിലവിലെ വിവാഹ സ്ഥിതി: ആദ്യവിവാഹം
കുടുംബ സാമ്പത്തികനില: ഇടത്തരം
കുടുംബ സാഹചര്യം: അണുകുടുംബം
ശാരിരിക വൈകല്യമില്ല.
ജാതകം:
സ്ഥലം: പാലക്കാട്, കൊല്ലങ്കോട്
ജോലി, ജോലിസ്ഥലം: ഫാർമസി കമ്പനിയിൽ ബില്ലിംഗ് സ്റ്റാഫ്,
പാലക്കാട്
വാർഷിക വരുമാനം: 3 ലക്ഷത്തിലധികം
അച്ചൻ റിട്ടയേഡ് ഫോറസ്റ്റ് ഓഫീസർ, മരണപ്പെട്ടു. അമ്മ
ഗൃഹഭരണം.
നാല് സഹോദരിമാർ, എല്ലാവരും വിവാഹിതർ.
മുൻഗണന: ഹിന്ദു ഈഴവ, തണ്ടാൻ,
തീയ എന്നീ വിഭാഗക്കാരെ പരിഗണിക്കും.
ടി.ടി.സി അല്ലെങ്കിൽ നഴ്‌സിംഗ്
കഴിഞ്ഞവർ ആയിരിക്കണം.
പ്രായപരിധി: 35 വയസ്സിനുള്ളിൽ
പാലക്കാട്, മലപ്പുറം, തൃശ്ശൂർ
ജില്ലകളിൽ നിന്ന് ആലോചനകൾ ക്ഷണിക്കുന്നു.
ഫോൺ നമ്പർ: 9744113319
രക്ഷിതാവിന്റെ ഫോൺ നമ്പർ: 9539618718
Keywords: Palakkad
Kollengode Hindu Ezhava Groom, Palakkad Hindu Ezhava Groom