web id: mtmekm11620
എറണാകുളം, അങ്കമാലി സ്വദേശിയായ ഹിന്ദു, വിശ്വകർമ്മ യുവാവിന് വധുവിനെ ആവശ്യമുണ്ട്.
ജനന തീയതി: 08-05-1994
മതം, ജാതി: ഹിന്ദു, വിശ്വകർമ്മ
വിദ്യാഭ്യാസ യോഗ്യത: ഡിപ്ലോമ ഇൻ സിവിൽ എഞ്ചിനീയറിംഗ്
ഉയരം: 163 സെ.മീ
ജന്മനക്ഷത്രം: രേവതി
നിലവിലെ വിവാഹ സ്ഥിതി: ആദ്യ വിവാഹം
കുടുംബ സാമ്പത്തിക നില: ഇടത്തരം
കുടുംബ സാഹചര്യം: അണുകുടുംബം
ശാരിരിക വൈകല്യമില്ല.
ജാതകം:
സ്ഥലം: എറണാകുളം, അങ്കമാലി
ജോലി, ജോലിസ്ഥലം: ഇൻഫോ പാർക്കിൽ ഫസാർഡ് ഡിസൈനർ, കാക്കനാട്
വാർഷിക വരുമാനം: 3,60,000
അച്ചൻ മേസൺ, അമ്മ ഗൃഹഭരണം. ഒരു സഹോദരൻ ഓട്ടോ മൊബൈൽ
എഞ്ചിനീയർ
മുൻഗണന: ഹിന്ദു, വിശ്വകർമ്മ,
ഈഴവ വിഭാഗക്കാരെ പരിഗണിക്കും
പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയെങ്കിലും
ഉണ്ടായിരിക്കണം.
പ്രായപരിധി: 25 – 28 വയസ്സ്
എറണാകുളം, തൃശ്ശൂർ, കോട്ടയം,
പാലക്കാട് എന്നീ ജില്ലകളിൽ നിന്ന് ആലോചനകൾ ക്ഷണിക്കുന്നു.
ഫോൺ നമ്പർ: 9809802750
രക്ഷിതാവിന്റെ ഫോൺ നമ്പർ:
9656547705
Keywords: Ernakulam
Angamaly Hindu Viswakarma Groom, Ernakulam Hindu Viswakarma Groom