വധുവിനെ ആവശ്യമുണ്ട്. കോട്ടയം, കൈപ്പുഴ സ്വദേശി. ക്രിസ്ത്യൻ, ക്നാനായ കാത്തലിക്

Kottayam Kaippuzha Chritian Knanaya Catholic Groom, Kottayam Chritian Knanaya Catholic Groom

Kottayam Kaippuzha Chritian Knanaya Catholic Groom


 

web id: mtmktm11579

 

കോട്ടയം, കൈപ്പുഴ സ്വദേശിയായ ക്രിസ്ത്യൻ, ക്നാനായ കാത്തലിക് യുവാവിന് വധുവിനെ ആവശ്യമുണ്ട്

 

ജനന തീയതി: 06-12-1999

മതം, ജാതി: ക്രിസ്ത്യൻ, ക്നാനായ

വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു

 

ഉയരം: 175 സെ.മീ

ജന്മനക്ഷത്രം:

 

നിലവിലെ വിവാഹ സ്ഥിതി: ആദ്യവിവാഹം  

 

കുടുംബ സാമ്പത്തിക നില: ഇടത്തരം

കുടുംബ സാഹചര്യം: അണുകുടുംബം

 

ശാരിരിക വൈകല്യമില്ല.

ജാതകം:

 

സ്ഥലം: കോട്ടയം, കൈപ്പുഴ

 

ജോലി, ജോലിസ്ഥലം: ക്ലീനിംഗ് സ്റ്റാഫ്, മെഡിക്കൽ കോളേജ്, കോട്ടയം

 

വാർഷിക വരുമാനം:

 

അച്ചനും അമ്മയും ഗൃഹഭരണം, ഒരു സഹോദരിയുടെ വിവാഹം ഉറപ്പിച്ചിരിക്കുന്നു

 

മുൻ‌ഗണന: ക്രിസ്ത്യൻ, ക്നാനായ വിഭാഗം ആയിരിക്കണം.

പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയെങ്കിലും ഉണ്ടായിരിക്കണം.

പ്രായപരിധി: 25 വയസ്സിനുള്ളിൽ

പെൺകുട്ടിക്ക് ജോലി ഉണ്ടായിരിക്കണം

കോട്ടയം, എറണാകുളം ജില്ലകളിൽ നിന്ന് ആലോചനകൾ ക്ഷണിക്കുന്നു.

.

ഫോൺ നമ്പർ: 8078289525

രക്ഷിതാവിന്റെ ഫോൺ നമ്പർ: 9447968683

 

Keywords: Kottayam Kaippuzha Chritian Knanaya Catholic Groom, Kottayam Chritian Knanaya Catholic Groom


Marry Time Matrimony

Categories