web id: mtmpkd11605
പാലക്കാട്, നെന്മാറ
സ്വദേശിനിയായ ഹിന്ദു, നായർ യുവതിക്ക് വരനെ ആവശ്യമുണ്ട്
ജനന തീയതി: 05-12-1998
മതം, ജാതി: ഹിന്ദു, നായർ
വിദ്യാഭ്യാസ യോഗ്യത: ബി.കോം
ഉയരം: 5 അടി 3 ഇഞ്ച്
ജന്മനക്ഷത്രം: തിരുവാതിര
നിലവിലെ വിവാഹ സ്ഥിതി: ആദ്യവിവാഹം
കുടുംബ സാമ്പത്തിക നില: ഇടത്തരം
കുടുംബ സാഹചര്യം: അണുകുടുംബം
ശാരിരിക വൈകല്യമില്ല.
ജാതകം:
സ്ഥലം: പാലക്കാട്, നെന്മാറ
ജോലി, ജോലിസ്ഥലം: അമേരിക്കൻ കമ്പനിയിൽ അഡ്‌മിനിസ്ട്രേറ്റീവ്
ഡിപ്പാർട്ട്മെന്റ്, അബുദാബി
വാർഷിക വരുമാനം:
അച്ചൻ റിട്ടയേഡ് ഗൾഫ്, അമ്മ ഗൃഹഭരണം. ഒരു സഹോദരൻ പഠിക്കുന്നു.
മുൻഗണന: ഹിന്ദു, നായർ, മേനോൻ
വിഭാഗക്കാരെ പരിഗണിക്കും.
വിദ്യാഭ്യാസം: ഡിഗ്രി അല്ലെങ്കിൽ
ബി.ടെക് വിദ്യാഭ്യാസയോഗ്യത ഉണ്ടായിരിക്കണം.
വിദേശത്ത് ഉന്നതതലത്തിൽ ജോലി ഉണ്ടായിരിക്കണം. അബുദാബിയിൽ ജോലിയുള്ളവർക്ക് മുൻഗണന.
പ്രായപരിധി: 30 വയസ്സിനുള്ളിൽ
പാലക്കാട്, തൃശ്ശൂർ, എറണാകുളം,
മലപ്പുറം ജില്ലകളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു.
.
ഫോൺ നമ്പർ:
രക്ഷിതാവിന്റെ ഫോൺ നമ്പർ:
വിവരങ്ങൾക്കായി mtmpkd11605
എന്ന വെബ് ഐഡി 9447447754 എന്ന നമ്പറിലേക്ക് വാട്‌സാപ്പ് ചെയ്യുക
Keywords: Palakkad
Nemmara Hindu Nair Bride, Palakkad Hindu Nair Bride