webid: mtmway11403
വയനാട്, അമ്പലവയൽ
സ്വദേശിയായ, ക്രിസ്‌ത്യൻ, യാക്കോബൈറ്റ് യുവാവിന് വധുവിനെ ആവശ്യമുണ്ട്.
ജനനതീയതി: 27-12-1979
മതം, ജാതി: ക്രിസ്‌ത്യൻ, യാക്കോബൈറ്റ്
വിദ്യാഭ്യാസയോഗ്യത: എസ്.എസ്.എൽ.സി
ഉയരം: 165 സെ.മീ
ജന്മനക്ഷത്രം: പൂരം
നിലവിലെ വിവാഹ സ്ഥിതി: ആദ്യവിവാഹം
കുടുംബസാമ്പത്തികനില: ഇടത്തരം
കുടുംബസാഹചര്യം: അണുകുടുംബം
ശാരിരിക വൈകല്യമില്ല.
ജാതകം:
സ്ഥലം: വയനാട്, അമ്പലവയൽ
ജോലി, ജോലിസ്ഥലം: അഡ്വക്കേറ്റിന്റെ പി.എ, വയനാട്
വാർഷികവരുമാനം: 2.5 ലക്ഷം
അച്ചൻ മരണപ്പെട്ടു, അമ്മ ഗൃഹഭരണം. ഒരു സഹോദരൻ രണ്ട്
സഹോദരിമാർ. എല്ലാവരും വിവാഹിതർ
മുൻഗണന: ക്രിസ്‌ത്യൻ പെന്തക്കോസ്‌ത് ഒഴിച്ച് എല്ലാ വിഭാഗക്കാരെയും
പരിഗണിക്കും.
എസ്.എസ്.എൽ.സി വിദ്യാഭ്യാസയോഗ്യത
ഉണ്ടായിരിക്കണം
ബാധ്യതയില്ലാത്ത രണ്ടാം വിവാഹം
പരിഗണിക്കും വയനാട്, പാലക്കാട്, കോഴിക്കോട്,
മലപ്പുറം, കാസർഗോഡ് ജില്ലയിൽ നിന്ന് ആലോചനകൾ ക്ഷണിക്കുന്നു.
.
ഫോൺ നമ്പർ: 9961498645
രക്ഷിതാവിന്റെ ഫോൺ നമ്പർ: 9744072795
Keywords: Wayanad Ambalavayal
Christian Jacobite Groom, Wayanad Christian Jacobite Groom