web id: mtmekm12141
എറണാകുളം, കോലഞ്ചേരി
സ്വദേശിയായ ക്രിസ്ത്യൻ, സിറിയൻ ജാക്കോബൈറ്റ് യുവാവിന് വധുവിനെ ആവശ്യമുണ്ട്.
ജനനതീയതി: 27-05-1988
മതം, ജാതി: ക്രിസ്ത്യൻ, സിറിയൻ ജാക്കോബൈറ്റ്
വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു
ഉയരം: 5 അടി 6 ഇഞ്ച്
ജന്മനക്ഷത്രം: ചോതി
നിലവിലെ വിവാഹ സ്ഥിതി: ആദ്യവിവാഹം.
കുടുംബ സാമ്പത്തിക നില: ഇടത്തരം
കുടുംബ സാഹചര്യം: അണുകുടുംബം
ശാരിരിക വൈകല്യമില്ല.
ജാതകം:
സ്ഥലം: എറണാകുളം, കോലഞ്ചേരി
ജോലി, ജോലിസ്ഥലം: സൂപ്പർമാർക്കറ്റ് സൂപ്പർവൈസർ, കുവൈറ്റ്
വാർഷിക വരുമാനം:
അച്ചൻ മരണപ്പെട്ടു. അമ്മ ഗൃഹഭരണം. അഞ്ച് സഹോദരിമാർ
എല്ലാവരും വിവാഹിതർ.
മുൻഗണന : ക്രിസ്ത്യൻ, പെന്തക്കോസ്ത്
ഒഴികെ എല്ലാ വിഭാഗക്കാരെ പരിഗണിക്കും.
പ്ലസ് ടു വിദ്യാഭ്യാസയോഗ്യതയെങ്കിലും
ഉണ്ടായിരിക്കണം.
ബാധ്യതയില്ലാത്ത രണ്ടാം വിവാഹവും
പരിഗണിക്കും.
പ്രായപരിധി: 28-31 വയസ്സിനുള്ളിൽ
എല്ലാ ജില്ലകളിൽ നിന്നും ആലോചനകൾ
ക്ഷണിക്കുന്നു.
ഫോൺ നമ്പർ: 7558927707
രക്ഷിതാവിന്റെ ഫോൺ നമ്പർ: 9930588359
(വാട്സപ്പ്)
Keywords: Ernakulam
Kolencheri Christian Siriyan Jacobite Groom, Ernakulam Christian Siriyan
Jacobite Groom