web id: mtmknr12103
കണ്ണൂർ, ചെറുകുന്ന് സ്വദേശിയായ ഹിന്ദു, തീയ യുവാവിന് വധുവിനെ
ആവശ്യമുണ്ട്. മൂന്നാം വിവാഹമാണ്
ജനന തീയതി: 10-03-1979
മതം, ജാതി: ഹിന്ദു, തീയ
വിദ്യാഭ്യാസ യോഗ്യത: എസ്.എസ്.എൽ.സി
ഉയരം: 5 അടി
ജന്മനക്ഷത്രം: തിരുവാതിര
നിലവിലെ വിവാഹ സ്ഥിതി: തന്റേതല്ലാത്ത കാരണത്താൽ രണ്ട്
വിവാഹങ്ങളും ഡിവോഴ്‌സ് കഴിഞ്ഞു. കുട്ടികളില്ല
കുടുംബ സാമ്പത്തിക നില: ഇടത്തരം
കുടുംബ സാഹചര്യം: അണുകുടുംബം
ശാരിരിക വൈകല്യമില്ല.
ജാതകം: നോക്കും
സ്ഥലം: കണ്ണൂർ,
ചെറുകുന്ന്
ജോലി, ജോലിസ്ഥലം: ഹോട്ടൽ വെയിറ്റർ, പയ്യന്നൂർ
വാർഷിക വരുമാനം:
അച്ചൻ മരണപ്പെട്ടു, അമ്മ ഗൃഹഭരണം. രണ്ട് സഹോദരിമാർ
വിവാഹിതർ.
മുൻഗണന: ഹിന്ദു എല്ലാ വിഭാഗക്കാരേയും പരിഗണിക്കും.
5 വയസ്സിന് താഴെയുള്ള കുട്ടികളുള്ള
രണ്ടാം വിവാഹം പരിഗണിക്കും.
എല്ലാ ജില്ലകളിൽ നിന്നും ആലോചനകൾ
ക്ഷണിക്കുന്നു.
.
ഫോൺ നമ്പർ: 9037284400
രക്ഷിതാവിന്റെ ഫോൺ നമ്പർ: 8281683595
Keywords: Kannur
Cherukunnu Hindu Thiya Groom, Kannur Hindu Thiya Groom