web id: mtmknr12167
കണ്ണൂർ, കൂത്തുപറമ്പ്
സ്വദേശിനിയായ ഹിന്ദു, നായർ യുവതിക്ക് വരനെ ആവശ്യമുണ്ട്.
രണ്ടാം വിവാഹമാണ്
ജനനതീയതി: 12-09-1988
മതം, ജാതി: ഹിന്ദു, നായർ
വിദ്യാഭ്യാസ യോഗ്യത: ബി.എ. സോഷ്യോളജി/ എം.ബി.എ
ഉയരം: 5 അടി 4 ഇഞ്ച്
ജന്മനക്ഷത്രം: അത്തം
നിലവിലെ വിവാഹ സ്ഥിതി: രണ്ടാംവിവാഹം. ഡിവോഴ്‌സ് കാത്തിരിക്കുന്നു.
കുട്ടികൾ ഇല്ല.
കുടുംബ സാമ്പത്തിക നില: ഉയർന്നത്
കുടുംബ സാഹചര്യം: അണുകുടുംബം
ശാരിരിക വൈകല്യമില്ല.
ജാതകം:
സ്ഥലം: കണ്ണൂർ, കൂത്തുപറമ്പ്
ജോലി, ജോലിസ്ഥലം: സ്വന്തം ഡാൻസ് സ്ക്കൂൾ നടത്തുന്നു,
ബാംഗ്ലൂർ
വാർഷിക വരുമാനം: 10 ലക്ഷത്തിൽ കൂടുതൽ
അച്ചൻ മരണപ്പെട്ടു. അമ്മ പ്രൈവറ്റ് സ്കൂൾ ടീച്ചർ.
സഹോദരങ്ങളില്ല.
മുൻഗണന: ഹിന്ദു, നായർ, നമ്പ്യാർ,
മേനോൻ, വാര്യർ എന്നി വിഭാഗക്കരെ പരിഗണിക്കും
വിദ്യാഭ്യാസം: ഡിഗ്രി വിദ്യാഭ്യാസയോഗ്യതയെങ്കിലും
ഉണ്ടായിരിക്കണം.
പ്രൈവറ്റ്/സർക്കാർ/ വിദേശത്തിൽ
ഉന്നതതലത്തിൽ ജോലിയുണ്ടായിരിക്കണം.
ബാധ്യതയില്ലാത്ത രണ്ടാം വിവാഹം
പരിഗണിക്കും.
പ്രായപരിധി: 38-42 വയസ്സിനുള്ളിൽ
കണ്ണൂർ, കോഴിക്കോട്, മലപ്പുറം,
പാലക്കാട്, തൃശ്ശൂർ ജില്ലകളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു.
ഫോൺ നമ്പർ :
രക്ഷിതാവിന്റെ ഫോൺനമ്പർ :
വിവരങ്ങൾക്കായി mtmknr12167
എന്ന വെബ് ഐഡി 9447447754 എന്ന നമ്പറിലേക്ക് വാട്‌സാപ്പ് ചെയ്യുക
Keywords: Kannur
Kuthuparamba Hindu Nair Bride, Kannur Hindu Nair Bride