web id: mtmkoz12112
കോഴിക്കോട്, കരുവിശ്ശേരി
സ്വദേശിയായ ക്രിസ്ത്യൻ, ഓർത്തോഡോക്സ് യുവാവിന് വധുവിനെ ആവശ്യമുണ്ട്.
ജനനതീയതി: 20-09-1997
മതം, ജാതി: ക്രിസ്ത്യൻ, ഓർത്തോഡോക്സ്
വിദ്യാഭ്യാസ യോഗ്യത: ഡിപ്ലോമ ഇൻ ഹോട്ടൽ മനേജ്മെന്റ്/
ഡിപ്ലോമ ഇൻ ഫയർ ആന്റ് സെഫ്റ്റി
ഉയരം: 180 സെ.മീ
ജന്മനക്ഷത്രം: ഭരണി
നിലവിലെ വിവാഹ സ്ഥിതി: ആദ്യവിവാഹം.
കുടുംബ സാമ്പത്തിക നില: ഇടത്തരം
കുടുംബ സാഹചര്യം: അണുകുടുംബം
ശാരിരിക വൈകല്യമില്ല.
ജാതകം:
സ്ഥലം: കോഴിക്കോട്, കരുവിശ്ശേരി
ജോലി, ജോലിസ്ഥലം: ഹൌസ് ഡ്രൈവർ, കോഴിക്കോട്
വാർഷിക വരുമാനം: 3-4 ലക്ഷം
അച്ചനും അമ്മയും ഗൃഹഭരണം. സഹോദരങ്ങളില്ല.
മുൻഗണന : ക്രിസ്ത്യൻ, പെന്തക്കോസ്ത്
ഒഴികെ എല്ലാ വിഭാഗക്കാരെയും പരിഗണിക്കും.
പ്ലസ് ടു വിദ്യാഭ്യാസയോഗ്യതയെങ്കിലും
ഉണ്ടായിരിക്കണം.
പ്രായപരിധി: 22-26 വയസ്സിനുള്ളിൽ
എല്ലാ ജില്ലകളിൽ നിന്നും ആലോചനകൾ
ക്ഷണിക്കുന്നു.
ഫോൺ നമ്പർ: 9061232123
രക്ഷിതാവിന്റെ ഫോൺ നമ്പർ: 8281343494, 9947880682
Keywords: Kozhikode
Karuvissery Christian Orthodox Groom, Kozhikode Christian Orthodox Groom