web id: mtmktm11979
കോട്ടയം, തിരുവഞ്ചൂർ
സ്വദേശിയായ ക്രിസ്ത്യൻ ജാക്കോബൈറ്റ് യുവാവിന് വധുവിനെ ആവശ്യമുണ്ട്.
ജനനതീയതി: 17-12-1995
മതം, ജാതി: ക്രിസ്ത്യൻ ജാക്കോബൈറ്റ്
വിദ്യാഭ്യാസ യോഗ്യത: ഡിപ്ലോമ ഇൻ മെക്കാനിക്കൽ എഞ്ചിനീയർ
ഉയരം: 173 സെ.മീ
ജന്മനക്ഷത്രം: അത്തം
നിലവിലെ വിവാഹ സ്ഥിതി: ആദ്യവിവാഹം
കുടുംബ സാമ്പത്തിക നില: ഇടത്തരം
കുടുംബ സാഹചര്യം: അണുകുടുംബം
ശാരിരിക വൈകല്യമില്ല.
ജാതകം:
സ്ഥലം: കോട്ടയം, തിരുവഞ്ചൂർ
ജോലി, ജോലിസ്ഥലം: ട്രാൻസ്പോർട്ട് ബിസിനസ്, All
India
വാർഷിക വരുമാനം: 10 ലക്ഷത്തിൽ കൂടുതൽ
അച്ചൻ ഷോപ്പ് കീപ്പർ. അമ്മ അംഗൻവാടി വർക്കർ. ഒരു
സഹോദരൻ, വിവാഹിതൻ.
മുൻഗണന : ക്രിസ്ത്യൻ, പെന്തക്കോസ്ത് ഒഴികെ എല്ലാ വിഭാഗക്കാരെയും
പരിഗണിക്കും.
പ്ലസ് ടു വിദ്യാഭ്യാസയോഗ്യതയെങ്കിലും ഉണ്ടായിരിക്കണം
പ്രായപരിധി: 24-28 വയസ്സിനുള്ളിൽ
കോട്ടയം, ഇടുക്കി, ആലപ്പുഴ,
പത്തനംതിട്ട, കൊല്ലം ജില്ലകളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു.
ഫോൺ നമ്പർ: 7510951591
രക്ഷിതാവിന്റെ ഫോൺ നമ്പർ: 9895489210
Keywords: Kottayam
Thiruvanchoor Christian Jachobite Groom, Kottayam Christian Jachobite Groom