web id: mtmktm12219
കോട്ടയം, ഈരറ്റുപേട്ട
സ്വദേശിയായ ഹിന്ദു, ഈഴവ യുവാവിന് വധുവിനെ ആവശ്യമുണ്ട്.
രണ്ടാം വിവാഹമാണ്.
ജനനതീയതി: 22-02-1982
മതം, ജാതി: ഹിന്ദു, ഈഴവ
വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു
ഉയരം: 5 അടി
ജന്മനക്ഷത്രം: പൂരുരുട്ടാതി
നിലവിലെ വിവാഹ സ്ഥിതി: രണ്ടാംവിവാഹം. ഡിവോഴ്‌സ് കഴിഞ്ഞു,
കുട്ടികൾ ഇല്ല.
കുടുംബ സാമ്പത്തിക നില: ഇടത്തരം
കുടുംബ സാഹചര്യം: അണുകുടുംബം
ശാരിരിക വൈകല്യമില്ല.
ജാതകം:
സ്ഥലം: കോട്ടയം, ഈരാറ്റുപേട്ട
ജോലി, ജോലിസ്ഥലം: സ്വന്തം ലേഡീസ് ഷോപ്പ്, ഈരാറ്റുപേട്ട
വാർഷിക വരുമാനം: 5 ലക്ഷം
അച്ചൻ മരണപ്പെട്ടു, അമ്മ ഗൃഹഭരണം. രണ്ട് സഹോദരിമാർ,
വിവാഹിതർ.
മുൻഗണന: ഹിന്ദു, ഈഴവ ആയിരിക്കണം.
എസ്.എസ്.എൽ.സി വിദ്യാഭ്യാസയോഗ്യതയെങ്കിലും
ഉണ്ടായിരിക്കണം.
ബാധ്യതയില്ലാത്ത രണ്ടാം വിവാഹം പരിഗണിക്കും.
എല്ലാ ജില്ലകളിൽ നിന്നും ആലോചനകൾ
ക്ഷണിക്കുന്നു.
.
ഫോൺ നമ്പർ: 9747544013
രക്ഷിതാവിന്റെ ഫോൺ നമ്പർ: 9526480761
Keywords: Kottayam
Erattupetta Hindu Ezhava Groom, Kottayam
Hindu Ezhava Groom