web id: mtmpkd11969
പാലക്കാട്, പട്ടാമ്പി
സ്വദേശിയായ ഹിന്ദു, ബ്രാഹ്മിൺ നമ്പൂതിരി യുവാവിന് വധുവിനെ ആവശ്യമുണ്ട്. രണ്ടാം വിവാഹമാണ്.
ജനനതീയതി: 08-10-1989
മതം, ജാതി: ഹിന്ദു, ബ്രാഹ്മിൺ നമ്പൂതിരി
വിദ്യാഭ്യാസ യോഗ്യത: ബി.കോം
ഉയരം: 165 സെ.മീ
ജന്മനക്ഷത്രം: പൂരാട്ടം
നിലവിലെ വിവാഹ സ്ഥിതി: രണ്ടാംവിവാഹം ഡിവോഴ്‌സ് കഴിഞ്ഞു.
കുട്ടികൾ ഇല്ല
കുടുംബ സാമ്പത്തിക നില: ഇടത്തരം
കുടുംബ സാഹചര്യം: അണുകുടുംബം
ശാരിരിക വൈകല്യമില്ല.
ജാതകം:
സ്ഥലം: പാലക്കാട്, പട്ടാമ്പി
ജോലി, ജോലിസ്ഥലം: മലബാർ ദേവസ്വം ബോർഡ് ആൻഡ് ടെമ്പിൾ
മാനേജ്മെന്റ് ട്രസ്റ്റ് മാനേജർ, തിരുവേഗപ്പുറ
വാർഷിക വരുമാനം:
അച്ചൻ റിട്ടർഡ് ഗവൺമെന്റ് ടീച്ചർ. അമ്മ മരണപ്പെട്ടു.
ഒരു സഹോദരി, വിവാഹിത
മുൻഗണന : ഹിന്ദു, ബ്രാഹ്മിൺ, അമ്പലവാസി, നായർ, ഈഴവ എന്നി
വിഭാഗക്കാരെ പരിഗണിക്കും.
പ്ലസ് ടു വിദ്യാഭ്യാസയോഗ്യതയെങ്കിലും ഉണ്ടായിരിക്കണം
പ്രായപരിധി: 28-35 വയസ്സിനുള്ളിൽ
ബാധ്യതയില്ലാത്ത രണ്ടാം വിവാഹം
പരിഗണിക്കും.
പാലക്കാട്, തൃശ്ശൂർ, മലപ്പുറം,
കോഴിക്കോട്, വയനാട്, എറണാകുളം ജില്ലകളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു.
ഫോൺ നമ്പർ: 9643515563
രക്ഷിതാവിന്റെ ഫോൺ നമ്പർ:
Keywords: Palakkad
Pattambi Hindu Brahmin Namboothiri Groom, Palakkad Hindu Brahmin Namboothiri
Groom