web id: mtmpkd12158
പാലക്കാട്, വടക്കഞ്ചേരി
സ്വദേശിയായ ഹിന്ദു, ഈഴവ യുവാവിന് വധുവിനെ ആവശ്യമുണ്ട്.
ജനനതീയതി: 25-08-1994
മതം, ജാതി: ഹിന്ദു, ഈഴവ
വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു
ഉയരം: 179 സെ.മീ
ജന്മനക്ഷത്രം: രേവതി
നിലവിലെ വിവാഹ സ്ഥിതി: ആദ്യവിവാഹം
കുടുംബ സാമ്പത്തിക നില: ഇടത്തരം
കുടുംബ സാഹചര്യം: അണുകുടുംബം
ശാരിരിക വൈകല്യമില്ല.
ജാതകം: ഉണ്ട്
സ്ഥലം: പാലക്കാട്, വടക്കഞ്ചേരി
ജോലി, ജോലിസ്ഥലം: എൽ.എസ്.ജി.ഡി., പാലക്കാട്
വാർഷിക വരുമാനം:
അച്ചൻ സെക്യൂരിറ്റി. അമ്മ ഗൃഹഭരണം. ഒരു സഹോദരൻ, വിവാഹിതൻ.
മുൻഗണന: ഹിന്ദു ഈഴവ, തണ്ടാൻ,
തീയ വിഭാഗക്കാരെ പരിഗണിക്കും.
ഡിഗ്രി വിദ്യാഭ്യാസയോഗ്യതയെങ്കിലും
ഉണ്ടായിരിക്കണം
പ്രായപരിധി: 29 വയസ്സിനുള്ളിൽ.
പാലക്കാട്, തൃശ്ശൂർ, മലപ്പുറം
ജില്ലകളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു.
ഫോൺ നമ്പർ: 9562736457
രക്ഷിതാവിന്റെ ഫോൺ നമ്പർ: 7012053983
Keywords: Palakkad
Vadakkencherry
Hindu Ezhava Groom, Palakkad Hindu Ezhava Groom