web id: mtmtsr12179
തൃശ്ശൂർ, അഞ്ചേരി
സ്വദേശിയായ ഹിന്ദു, നായർ യുവാവിന് വധുവിനെ ആവശ്യമുണ്ട്.
രണ്ടാംവിവാഹമാണ്.
ജനനതീയതി: 25-12-1990
മതം, ജാതി: ഹിന്ദു, നായർ
വിദ്യാഭ്യാസ യോഗ്യത: ബി.ടെക് ഇലക്ട്രോണിക് കമ്മ്യൂണിക്കേഷൻ
ഉയരം: 5 അടി 8 ഇഞ്ച്
ജന്മനക്ഷത്രം: ഉത്രട്ടാതി
നിലവിലെ വിവാഹ സ്ഥിതി: രണ്ടാംവിവാഹം. ഡിവോഴ്‌സ് കഴിഞ്ഞു.
കുട്ടികൾ ഇല്ല
കുടുംബ സാമ്പത്തിക നില: ഇടത്തരം
കുടുംബ സാഹചര്യം: അണുകുടുംബം
ശാരിരിക വൈകല്യമില്ല.
ജാതകം: ശുദ്ധജാതകം
സ്ഥലം: തൃശ്ശൂർ, അഞ്ചേരി
ജോലി, ജോലിസ്ഥലം: ഐ.ടി. സപ്പോർട്ടിങ് എഞ്ചിനീയർ
(Work From Home)
വാർഷിക വരുമാനം: 8-10 ലക്ഷം
അച്ചൻ സ്കൂൾ ട്രാൻസ്പോർട്ടിങ് കോർഡിനേറ്റർ. അമ്മ ഗൃഹഭരണം.
ഒരു സഹോദരി, വിവാഹിത.
മുൻഗണന: ഹിന്ദു, നായർ, നമ്പ്യാർ, മേനോൻ, മരാർ വിഭാഗക്കാരെ പരിഗണിക്കും.
ഡിഗ്രി വിദ്യാഭ്യാസയോഗ്യതയെങ്കിലും
ഉണ്ടായിരിക്കണം.
ബാധ്യതയില്ലാത്ത രണ്ടാം വിവാഹവും
പരിഗണിക്കും.
പ്രായപരിധി: 26-30 വയസ്സിനുള്ളിൽ
തൃശ്ശൂർ, എറണാകുളം, പാലക്കാട്,
കോട്ടയം ജില്ലകളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു.
ഫോൺ നമ്പർ: 8547402934
രക്ഷിതാവിന്റെ ഫോൺ നമ്പർ:
Keywords: Thrissur
Anchery Hindu Nair Groom, Thrissur Hindu Nair Groom