web id: mtmksg12317
കാസർഗോഡ്, കാഞ്ഞങ്ങാട്
സ്വദേശിയായ ഹിന്ദു, മണിയാണി യുവാവിന് വധുവിനെ ആവശ്യമുണ്ട്.
ജനനതീയതി: 20-01-1994
മതം, ജാതി: ഹിന്ദു, മണിയാണി
വിദ്യാഭ്യാസ യോഗ്യത: ഡിപ്ലോമ ഇൻ ഗ്യാസ് പൈപ്പ്ലൈൻ
ഉയരം: 176 സെ.മീ
ജന്മനക്ഷത്രം: ഭരണി
നിലവിലെ വിവാഹ സ്ഥിതി: ആദ്യവിവാഹം
കുടുംബ സാമ്പത്തിക നില: ഇടത്തരം
കുടുംബ സാഹചര്യം: അണുകുടുംബം
ശാരിരിക വൈകല്യമില്ല.
ജാതകം:
സ്ഥലം: കാസർഗോഡ്, കാഞ്ഞങ്ങാട്
ജോലി, ജോലിസ്ഥലം: സെക്യൂരിറ്റി ഓഫീസർ, അബുദാബി
വാർഷിക വരുമാനം: 6-7 ലക്ഷം
അച്ചൻ റിട്ടയർഡ് സർക്കാർ ജീവനക്കാരൻ. അമ്മ ഗൃഹഭരണം.
ഒരു സഹോദരൻ.
മുൻഗണന: ഹിന്ദു, മണിയാണി, ഈഴവ,
തീയ, വിശ്വകർമ്മ വിഭാഗക്കാരെ പരിഗണിക്കും.
പ്ലസ് ടു വിദ്യാഭ്യാസയോഗ്യതയെങ്കിലും
ഉണ്ടായിരിക്കണം.
പ്രായപരിധി: 23-29 വയസ്സിനുള്ളിൽ.
കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു.
ഫോൺ നമ്പർ: 8281306831(whatsapp only)
രക്ഷിതാവിന്റെ ഫോൺ നമ്പർ: 9495765831
Keywords: Kasargod
Kanhangad Hindu Maniyani Groom, Kasargod Hindu Maniyani Groom