web id: mtmpkd12127
പാലക്കാട്, മുടപ്പല്ലൂർ
സ്വദേശിനിയായ ഹിന്ദു, ഈഴവ യുവതിക്ക് വരനെ ആവശ്യമുണ്ട്
ജനനതീയതി: 23-08-1996
മതം, ജാതി: ഹിന്ദു, ഈഴവ
വിദ്യാഭ്യാസ യോഗ്യത: എം.ബി.ബി.എസ്.
ഉയരം: 5 അടി 2 ഇഞ്ച്
ജന്മനക്ഷത്രം: തൃക്കേട്ട
നിലവിലെ വിവാഹ സ്ഥിതി: ആദ്യവിവാഹം
കുടുംബ സാമ്പത്തിക നില: ഇടത്തരം
കുടുംബ സാഹചര്യം: കൂട്ടുകുടുംബം
ശാരിരിക വൈകല്യമില്ല.
ജാതകം: ഒന്നര ദോഷം
സ്ഥലം: ഡോക്ടർ
ജോലി, ജോലിസ്ഥലം: ജനറൽ മെഡിസിൻ, കൊല്ലങ്കോട്
വാർഷിക വരുമാനം:
അച്ചൻ മരണപ്പെട്ടു. അമ്മ സ്ക്കൂൾ ടീച്ചർ. ഒരു സഹോദരൻ.
മുൻഗണന: ഹിന്ദു, ഈഴവ, തീയ,
തണ്ടാൻ, വിശ്വകർമ്മ വിഭാഗക്കാരെ പരിഗണിക്കും
വിദ്യാഭ്യാസം: എം.ബി.ബി.എസ്.
കഴിഞ്ഞവരായിരിക്കണം.
ഡോക്ടർ ജോലിയുണ്ടായിരിക്കണം.
പ്രായപരിധി: 28-33 വയസ്സിനുള്ളിൽ
പാലക്കാട്, തൃശ്ശൂർ ജില്ലകളിൽ
നിന്നും ആലോചനകൾ ക്ഷണിക്കുന്നു.
ഫോൺ നമ്പർ :
രക്ഷിതാവിന്റെ ഫോൺനമ്പർ :
വിവരങ്ങൾക്കായി mtmpkd12127
എന്ന വെബ് ഐഡി 9447447754 എന്ന നമ്പറിലേക്ക് വാട്‌സാപ്പ് ചെയ്യുക
Keywords: Palakkad
Mudappallur Hindu Ezhava Bride, Palakkad Hindu Ezhava Bride