web id: mtmalp12430
ആലപ്പുഴ, കറ്റാനം
സ്വദേശിയായ ഹിന്ദു, നായർ യുവാവിന് വധുവിനെ ആവശ്യമുണ്ട്
ജനന തീയതി: 13-06-1991
മതം, ജാതി: ഹിന്ദു, നായർ
വിദ്യാഭ്യാസ യോഗ്യത: ഡിപ്ലോമ ഇൻ ഇലക്ട്രീഷ്യൻ
ഉയരം: 5 അടി 6 ഇഞ്ച്
ജന്മനക്ഷത്രം: തിരുവാതിര
നിലവിലെ വിവാഹ സ്ഥിതി: ആദ്യവിവാഹം
കുടുംബ സാമ്പത്തിക നില: ഇടത്തരം
കുടുംബ സാഹചര്യം: കൂട്ടുകുടുംബം
ശാരിരിക വൈകല്യമില്ല.
ജാതകം: ഭരണി, തിരുവോണം, രോഹിണി എന്നീ നക്ഷത്രങ്ങൾ ചേരില്ല. മൂന്നര പാപം ഉണ്ട്
സ്ഥലം: ആലപ്പുഴ, കറ്റാനം
ജോലി, ജോലിസ്ഥലം: ഇലക്ട്രീഷ്യൻ, ദുബായ്
വാർഷിക വരുമാനം: 1 ലക്ഷം
അച്ചൻ ടീ ഷോപ്പ് നടത്തുന്നു, അമ്മ ഗൃഹഭരണം. ഒരു സഹോദരൻ
വിവാഹിതൻ
മുൻഗണന: ഹിന്ദു, നായർ, ഈഴവ
വിഭാഗക്കാരെ പരിഗണിക്കും
പ്ലസ് ടു വിദ്യാഭ്യാസയോഗ്യതയെങ്കിലും
ഉണ്ടായിരിക്കണം.
പ്രായപരിധി: 29 വയസ്സ്
ആലപ്പുഴ, കൊല്ലം, പത്തനംതിട്ട
ജില്ലകളിൽ നിന്ന് ആലോചനകൾ ക്ഷണിക്കുന്നു.
.
ഫോൺ നമ്പർ: 9567104088
രക്ഷിതാവിന്റെ ഫോൺ നമ്പർ: 9061492918
Keywords: Alappuzha Kattanam Hindu Nair Groom, Alappuzha
Hindu Nair Groom