web id: mtmklm12484
കൊല്ലം, കൊട്ടാരക്കര
സ്വദേശിയായ ക്രിസ്ത്യൻ, മാർത്തോമ്മ യുവാവിന് വധുവിനെ ആവശ്യമുണ്ട്
ജനന തീയതി: 22-01-1988
മതം, ജാതി: ക്രിസ്ത്യൻ, മാർത്തോമ്മ
വിദ്യാഭ്യാസ യോഗ്യത: ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്മെന്റ്
ഉയരം: 180 സെ.മീ
ജന്മനക്ഷത്രം: മകയിരം
നിലവിലെ വിവാഹ സ്ഥിതി: ആദ്യവിവാഹം
കുടുംബ സാമ്പത്തിക നില: ഇടത്തരം
കുടുംബ സാഹചര്യം: അണുകുടുംബം
ശാരിരിക വൈകല്യമില്ല.
ജാതകം:
സ്ഥലം: കൊല്ലം, കൊട്ടാരക്കര
ജോലി, ജോലിസ്ഥലം: സ്വന്തം ഇവന്റ് മാനേജ്‌മെന്റ് കമ്പനി,
കൊല്ലം
വാർഷിക വരുമാനം: 15 – 20 ലക്ഷം
അച്ചൻ മരണപ്പെട്ടു. റിട്ടയേഡ് ആർമി ആയിരുന്നു, അമ്മ
ഗൃഹഭരണം. ഒരു സഹോദരൻ വിവാഹിതൻ
മുൻഗണന: ക്രിസ്ത്യൻ, എല്ലാ
വിഭാഗക്കാരേയും പരിഗണിക്കും.
പ്ലസ് ടു അല്ലെങ്കിൽ ഡിപ്ലോമ
വിദ്യാഭ്യാസം ഉണ്ടായിരിക്കണം.
പ്രായപരിധി: 25 – 32 വയസ്സ്
കൊല്ലം, പത്തനംതിട്ട, കോട്ടയം,
തിരുവനന്തപുരം ജില്ലകളിൽ നിന്ന് ആലോചനകൾ ക്ഷണിക്കുന്നു.
.
ഫോൺ നമ്പർ: 9746088620
രക്ഷിതാവിന്റെ ഫോൺ നമ്പർ: 8848383902
Keywords: Kollam Kottarakkara Christian Marthomma Groom,
Kollam Christian Marthomma Groom