web id: mtmknr12440
കണ്ണൂർ കോലഞ്ചേരി
സ്വദേശിനിയായ ഹിന്ദു, നായർ യുവതിക്ക് വരനെ ആവശ്യമുണ്ട്.
കർണ്ണാടക മാംഗ്ലൂരിൽ സ്ഥിരതാമസം. രണ്ടാം വിവാഹമാണ്.
ജനന തീയതി: 04-10-1995
മതം, ജാതി: ഹിന്ദു, നായർ
വിദ്യാഭ്യാസ യോഗ്യത: ഐ.ടി.ഐ. ഇലക്ട്രോണിക് മെക്കാനിക്
എഞ്ചിനീയർ
ഉയരം: 5 അടി 7 ഇഞ്ച്
ജന്മനക്ഷത്രം: ആയില്യം
നിലവിലെ വിവാഹ സ്ഥിതി: രണ്ടാം വിവാഹം. ഡിവോഴ്‌സ് കഴിഞ്ഞു.
കുട്ടികളില്ല.
കുടുംബ സാമ്പത്തിക നില: ഇടത്തരം
കുടുംബ സാഹചര്യം: അണുകുടുംബം
ശാരിരിക വൈകല്യമില്ല.
ജാതകം:
സ്ഥലം: കണ്ണൂർ, കോലഞ്ചേരി. കർണ്ണാടക, മാംഗ്ലൂരിൽ സ്ഥിരതാമസം
ജോലി, ജോലിസ്ഥലം: മാരുതി കാർ ഷോറൂമിൽ സെയിൽസ് എക്സിക്യുട്ടീവ്,
മാംഗ്ലൂർ
വാർഷിക വരുമാനം: 1 ലക്ഷം
അച്ചൻ വെൽഡർ, അമ്മ ഗൃഹഭരണം. ഒരു സഹോദരി, പ്രൈവറ്റ് കമ്പനിയിൽ ജോലി
മുൻഗണന: ഹിന്ദു, എസ്.സി, എസ്.ടി.
ഒഴികെ എല്ലാ വിഭാഗക്കാരേയും പരിഗണിക്കും.
കുട്ടികളില്ലാത്ത രണ്ടാം വിവാഹം
പരിഗണിക്കും.
വിദ്യാഭ്യാസം: പ്ലസ് ടു ഉണ്ടായിരിക്കണം.
പ്രായപരിധി: 35 വയസ്സിനുള്ളിൽ
പ്രൈവറ്റ് അല്ലെങ്കിൽ സർക്കാർ
അല്ലെങ്കിൽ വിദേശത്ത് ജോലി ഉള്ളവരെ പരിഗണിക്കും.
കണ്ണൂർ, കാസർകോട്, വയനാട്, കോഴിക്കോട്
ജില്ലകളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു.
.
ഫോൺ നമ്പർ:
രക്ഷിതാവിന്റെ ഫോൺ നമ്പർ:
വിവരങ്ങൾക്കായി mtmknr12440
എന്ന വെബ് ഐഡി 9447447754 എന്ന നമ്പറിലേക്ക് വാട്‌സാപ്പ് ചെയ്യുക
Keywords: Kannur
Kolenchery Hindu Nair Bride, Kannur Hindu Nair Bride