web id: mtmkoz12517
കോഴിക്കോട്, കല്ലാച്ചി
സ്വദേശിയായ ക്രിസ്ത്യൻ, റോമൻ കാത്തലിക് യുവാവിന് വധുവിനെ ആവശ്യമുണ്ട്
ജനന തീയതി: 09-09-1994
മതം, ജാതി: ക്രിസ്ത്യൻ, റോമൻ കാത്തലിക്
വിദ്യാഭ്യാസ യോഗ്യത: പി.ജി., ബി.എഡ്
ഉയരം: 180 സെ.മീ
ജന്മനക്ഷത്രം:
നിലവിലെ വിവാഹ സ്ഥിതി: ആദ്യവിവാഹം
കുടുംബ സാമ്പത്തിക നില: ഇടത്തരം
കുടുംബ സാഹചര്യം: അണുകുടുംബം
ശാരിരിക വൈകല്യമില്ല.
ജാതകം:
സ്ഥലം: കോഴിക്കോട്, കല്ലാച്ചി
ജോലി, ജോലിസ്ഥലം: പ്രൈവറ്റ് ഇൻസ്റ്റിറ്റ്യൂഷൻ അഡ്‌മിൻ,
കിൻഡർ ഗാർഡൻ പ്രിൻസിപ്പൽ, നാഗ്‌പൂർ, മഹാരാഷ്‌ട്ര
വാർഷിക വരുമാനം: 7 - 8 ലക്ഷം
അച്ചൻ കൃഷി അമ്മ ഗൃഹഭരണം. ഒരു സഹോദരിയും ഒരു സഹോദരനും.
സഹോദരി വിവാഹിത
മുൻഗണന: ക്രിസ്ത്യൻ, റോമൻ കാത്തലിക്,
ലാറ്റിൻ കാത്തലിക് വിഭാഗക്കാരെ പരിഗണിക്കും.
ബി.എഡ് അല്ലെങ്കിൽ ബി.എസ്.സി
നഴ്‌സിംഗ് കഴിഞ്ഞവരെ പരിഗണിക്കും. സമാനമേഖലയിൽ ജോലിയുള്ളവർക്ക് മുൻഗണന
പ്രായപരിധി: 26 – 30 വയസ്സ്
കണ്ണൂർ, കോഴിക്കോട്, കാസർകോട്,
വയനാട് ജില്ലകളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു.
.
ഫോൺ നമ്പർ: 8208847289
രക്ഷിതാവിന്റെ ഫോൺ നമ്പർ:
Keywords: Kozhikkode Kallachi Christian Roman Catholic Groom,
Kozhikkode Christian Roman Catholic Groom