web id: mtmmlp12431
മലപ്പുറം, കച്ചേരിപ്പടി
സ്വദേശിനിയായ ഹിന്ദു, വിശ്വകർമ്മ യുവതിക്ക് വരനെ ആവശ്യമുണ്ട്.
രണ്ടാംവിവാഹമാണ്
ജനന തീയതി: 22-12-1996
മതം, ജാതി: ഹിന്ദു, വിശ്വകർമ്മ
വിദ്യാഭ്യാസ യോഗ്യത: ബി.എ. സോഷ്യോളജി
ഉയരം: 161 സെ.മീ
ജന്മനക്ഷത്രം: കാർത്തിക
നിലവിലെ വിവാഹ സ്ഥിതി: രണ്ടാം വിവാഹം. ഡിവോഴ്‌സ് കഴിഞ്ഞു.
കുട്ടികളില്ല
കുടുംബ സാമ്പത്തിക നില: ഇടത്തരം
കുടുംബ സാഹചര്യം: അണുകുടുംബം
ശാരിരിക വൈകല്യമില്ല.
ജാതകം:
സ്ഥലം: മലപ്പുറം, കച്ചേരിപ്പടി
ജോലി, ജോലിസ്ഥലം: റീടെയിൽ സ്റ്റോർ സെയിൽസ്, മലപ്പുറം
വാർഷിക വരുമാനം: 2 ലക്ഷം
അച്ചൻ കാർപ്പെന്റർ വർക്ക്, അമ്മ ഗൃഹഭരണം. ഒരു സഹോദരനും
ഒരു സഹോദരിയുമുണ്ട്. സഹോദരി വിവാഹിത
മുൻഗണന: ഹിന്ദു, വിശ്വകർമ്മ, നായർ വിഭാഗക്കാരെ പരിഗണിക്കും.
വിദ്യാഭ്യാസം: പ്ലസ് ടു വിദ്യാഭ്യാസയോഗ്യതയെങ്കിലും
ഉണ്ടായിരിക്കണം
കുട്ടികളില്ലാത്ത രണ്ടാം വിവാഹം
പരിഗണിക്കും.
പ്രൈവറ്റ് / സർക്കാർ / വിദേശത്ത്
ജോലിയുള്ളവരെ പരിഗണിക്കും.
മലപ്പുറം, കോഴിക്കോട്, പാലക്കാട്,
തൃശ്ശൂർ ജില്ലകളിൽ നിന്ന് ആലോചനകൾ ക്ഷണിക്കുന്നു.
ഫോൺ നമ്പർ:
രക്ഷിതാവിന്റെ ഫോൺ നമ്പർ:
വിവരങ്ങൾക്കായി mtmmlp12431
എന്ന വെബ് ഐഡി 9447447754 എന്ന നമ്പറിലേക്ക് വാട്‌സാപ്പ് ചെയ്യുക
Keywords: Malappuram
Kacherippadi Hindu Viswakarma Bride, Malappuram Hindu Viswakarma Bride