വരനെ ആവശ്യമുണ്ട്. പാലക്കാട്, ഒറ്റപ്പാലം സ്വദേശിനി. ഹിന്ദു, ശൈവവെള്ളാള പിള്ളൈ

Palakkad Ottappalam Hindu Saiva Vellala Pillai Bride, Palakkad Hindu Saiva Vellala Pillai Bride

Palakkad Ottappalam Hindu Saiva Vellala Pillai Bride


 

web id: mtmpkd12476

 

പാലക്കാട്, ഒറ്റപ്പാലം സ്വദേശിനിയായ ഹിന്ദു, ശൈവവെള്ളാളപിള്ളൈ യുവതിക്ക് വരനെ ആവശ്യമുണ്ട്

 

ജനന തീയതി: 28-06-1998

മതം, ജാതി: ഹിന്ദു, ശൈവവെള്ളാളപിള്ളൈ

വിദ്യാഭ്യാസ യോഗ്യത: ബി.ബി.എ

 

ഉയരം: 169 സെ.മീ

ജന്മനക്ഷത്രം: മകം

 

നിലവിലെ വിവാഹ സ്ഥിതി: ആദ്യവിവാഹം

 

കുടുംബ സാമ്പത്തിക നില: ഉയർന്നത്

കുടുംബ സാഹചര്യം: അണുകുടുംബം

 

ശാരിരിക വൈകല്യമില്ല.

ജാതകം: രാഹുദോഷം

 

സ്ഥലം: പാലക്കാട്, ഒറ്റപ്പാലം

 

ജോലി, ജോലിസ്ഥലം: സ്വന്തമായി ഡിജിറ്റൽ മാർക്കറ്റിംഗ് എക്സിക്യുട്ടീവ്, സ്റ്റോക്ക് അനലിസ്റ്റ്, പാലക്കാട്

 

വാർഷിക വരുമാനം:

 

അച്ചൻ റിട്ടയേഡ് ഡിഫൻസ്, അമ്മ ഗൃഹഭരണം. ഒരു സഹോദരി വിദ്യാർത്ഥിനി

 

മുൻ‌ഗണന: ഹിന്ദു, എസ്.സി/ എസ്.ടി. ഒഴികെ എല്ലാ വിഭാഗക്കാരേയൂം പരിഗണിക്കും.

വിദ്യാഭ്യാസം: ഡിഗ്രി യോഗ്യതയുണ്ടായിരിക്കണം.

പ്രായപരിധി: 32 വയസ്സിനുള്ളിൽ

പ്രൈവറ്റ് / സർക്കാർ മേഖലയിൽ ഉന്നതതലത്തിൽ ജോലി ഉണ്ടായിരിക്കണം. വിദേശത്ത് ജോലിയുള്ളവരെ പരിഗണിക്കുന്നില്ല.

പാലക്കാട്, കോഴിക്കോട്, മലപ്പുറം, എറണാകുളം ജില്ലകളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു.

175 സെ.മീ ഉയരം ഉണ്ടായിരിക്കണം.

.

ഫോൺ നമ്പർ:  

രക്ഷിതാവിന്റെ ഫോൺ നമ്പർ:

വിവരങ്ങൾക്കായി mtmpkd12476 എന്ന വെബ് ഐഡി 9447447754 എന്ന നമ്പറിലേക്ക് വാട്‌സാപ്പ് ചെയ്യുക

 

Keywords: Palakkad Ottappalam Hindu Saiva Vellala Pillai Bride, Palakkad Hindu Saiva Vellala Pillai Bride


Marry Time Matrimony

Categories