web id: mtmpkd12510
പാലക്കാട്, പല്ലശ്ശന സ്വദേശിയായ ഹിന്ദു, നായർ യുവാവിന് വധുവിനെ
ആവശ്യമുണ്ട്
ജനന തീയതി: 02-02-1985
മതം, ജാതി: ഹിന്ദു, നായർ
വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു
ഉയരം: 170 സെ.മീ
ജന്മനക്ഷത്രം: തിരുവാതിര
നിലവിലെ വിവാഹ സ്ഥിതി: ആദ്യവിവാഹം
കുടുംബ സാമ്പത്തിക നില: ഇടത്തരം
കുടുംബ സാഹചര്യം: അണുകുടുംബം
ശാരിരിക വൈകല്യമില്ല.
ജാതകം: ശുദ്ധജാതകം
സ്ഥലം: പാലക്കാട്,
പല്ലശ്ശന
ജോലി, ജോലിസ്ഥലം: ഇലക്ട്രീഷ്യൻ, കൊല്ലങ്കോട്
വാർഷിക വരുമാനം: 3 ലക്ഷം
അച്ചൻ മരണപ്പെട്ടു, അമ്മ ഗൃഹഭരണം. മൂന്ന് സഹോദരിമാർ
വിവാഹിതർ
മുൻഗണന: ഹിന്ദു, നായർ വിഭാഗക്കാരെ
പരിഗണിക്കും.
പ്രായപരിധി: 35 വയസ്സ്
കുട്ടികളില്ലാത്ത രണ്ടാം വിവാഹം
പരിഗണിക്കും
പാലക്കാട്, തൃശ്ശൂർ, എറണാകുളം,
മലപ്പുറം ജില്ലകളിൽ നിന്ന് ആലോചനകൾ ക്ഷണിക്കുന്നു.
.
ഫോൺ നമ്പർ: 9446814035
രക്ഷിതാവിന്റെ ഫോൺ നമ്പർ:
Keywords: Palakkad Pallassana Hindu Nair Groom, Palakkad
Hindu Nair Groom