വരനെ ആവശ്യമുണ്ട്. തൃശ്ശൂർ, നന്ദിപുലം സ്വദേശിനി. ഹിന്ദു, നായർ

Thrissur Nandipulam Hindu Nair Bride, Thrissur Hindu Nair Bride

Thrissur Nandipulam Hindu Nair Bride,


 

web id: mtmtsr12545


തൃശ്ശൂർ, നന്ദിപുലം സ്വദേശിനിയായ ഹിന്ദു, നായർ യുവതിക്ക് വരനെ ആവശ്യമുണ്ട്

 

ജനന തീയതി: 25-04-1997

മതം, ജാതി: ഹിന്ദു, നായർ

വിദ്യാഭ്യാസ യോഗ്യത: ബി.ടെക് ഇലക്ട്രോണിക് കമ്മ്യൂണിക്കേഷൻ, എം.ബി.എ. സിസ്റ്റം ആൻഡ് ഓപ്പറേഷൻ

 

ഉയരം: 154 സെ.മീ

ജന്മനക്ഷത്രം: അനിഴം

 

നിലവിലെ വിവാഹ സ്ഥിതി: ആദ്യവിവാഹം

 

കുടുംബ സാമ്പത്തിക നില: ഇടത്തരം

കുടുംബ സാഹചര്യം: അണുകുടുംബം

 

ശാരിരിക വൈകല്യമില്ല.

ജാതകം: ശുദ്ധജാതകം

 

സ്ഥലം: തൃശ്ശൂർ, നന്ദിപുലം

 

ജോലി, ജോലിസ്ഥലം: സോഫ്റ്റ്‌വെയർ എഞ്ചിനീയർ, ചെന്നൈ

 

വാർഷിക വരുമാനം: 20 ലക്ഷം  

 

അച്ഛനും അമ്മയും പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. ഒരു സഹോദരി എഞ്ചിനീയർ ആണ്

 

മുൻ‌ഗണന: ഹിന്ദു, നായർ, മേനോൻ വിഭാഗക്കാരെ പരിഗണിക്കും.

വിദ്യാഭ്യാസം: ബി.ടെക് അല്ലെങ്കിൽ സി.എ വിദ്യാഭ്യാസയോഗ്യതയെങ്കിലും ഉണ്ടായിരിക്കണം.

ഐ.ടി. അല്ലെങ്കിൽ ബാങ്കിൽ ജോലി ഉള്ള ആളായിരിക്കണം. ദുബായിൽ ഉന്നത ജോലിയുള്ളവർക്കും മുൻ‌ഗണന

പ്രായപരിധി: 34 വയസ്സിനുള്ളിൽ

തൃശ്ശൂർ, പാലക്കാട്, എറണാകുളം ജില്ലകളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു.

.

ഫോൺ നമ്പർ:  

രക്ഷിതാവിന്റെ ഫോൺ നമ്പർ:

വിവരങ്ങൾക്കായി mtmtsr12545 എന്ന വെബ് ഐഡി 9447447754 എന്ന നമ്പറിലേക്ക് വാട്‌സാപ്പ് ചെയ്യുക

 

Keywords: Thrissur Nandipulam Hindu Nair Bride, Thrissur Hindu Nair Bride


Marry Time Matrimony

Categories